"ഗവ എൽപിഎസ് പാറമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

14:23, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽപിഎസ് പാറമ്പുഴ
വിലാസം
പാറമ്പുഴ

പാറമ്പുഴ: പി.ഒ പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0481 2771593
ഇമെയിൽglpsparampuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്33407 (സമേതം)
യുഡൈസ് കോഡ്32100600601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബാമോൾ.എൻ.പി.
പി.ടി.എ. പ്രസിഡണ്ട്ജ്യോതിലക്ഷ്മി . കെ.
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ മനു
അവസാനം തിരുത്തിയത്
16-02-202433407-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ വിജയപുരം പഞ്ചായത്തിൽ (4ാം വാർഡ്) പാറമ്പുഴ കരയിലെ പെരിങ്ങള്ളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാറമ്പുഴ ഗവ എൽ പി. സ്കൂൾ 1915ൽ ഒരുഗ്രാന്റ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു. കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ  സ്‌കൂൾ 1-4 വരെയുള്ള ക്ലാസും ഗവ. അംഗീകൃത പ്രീ. പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

നഗരത്തിന്റെ തിരക്കുകളില്ലാത്ത  ശാന്തസുന്ദരമായ  സ്ഥലത്താണ്  സ്‌കൂൾ  സ്‌ഥിതി  ചെയ്യുന്നത് . ശിശുസൗഹൃദപരമായ  രണ്ട്‌  കെട്ടിടങ്ങളിലായി  സ്‌കൂൾ  പ്രവർത്തിച്ചുവരുന്നു . ശതാബ്തിയോടനുബന്ധിച്ച് നവീകരണപ്രവത്തനങ്ങൾ  നടന്നു .ശിശുസൗഹൃദക്ലാസ്സ്മുറികൾ , ലാപ്‌ടോപ് , ഇന്റർനെറ്റ് സൗകര്യം , ലൈബ്രറി , വിശാലമായ കളിസ്ഥലം ,ശുദ്ധജലസൗകര്യം , ശിശുസൗഹൃദടോയ്‌ലെറ്റ് , കിഡ്സ് പാർക്ക് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • നേച്ചർ ക്ലബ്ബ് - ജൈവവൈവിധ്യ പാർക്ക്
  • ശാസ്ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്, സ്കൂൾ മെഡിക്കൽ ക്യാംമ്പുകൾ
  • വായനക്കളരി
  • ദിനാചരണങ്ങൾ
  • സ്പോക്കൺ ഇംഗ്ലീഷ്
  • പഠനയാത്രകൾ
  • ക്വിസ് മത്സരങ്ങൾ

വഴികാട്ടി

{{#multimaps: 9.628519, 76.558307 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_എൽപിഎസ്_പാറമ്പുഴ&oldid=2098455" എന്ന താളിൽനിന്ന് ശേഖരിച്ചത്