ഗവ എൽപിഎസ് പാറമ്പുഴ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- എൽ.എസ്.എസ്സ്
2022 - 2023വർഷം നിരഞ്ജന പി .എ , ദർശൻ നവീൻ എന്നിവർ എൽ.എസ്.എസ്സ് സ്കോളർഷിപ്പിന് അർഹരായി
- ഉപ ജില്ലാ ശാസ്ത്രമേള
കോട്ടയം ഈസ്റ്റ് ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് എൽപി വിഭാഗം ചാർട്ട് - മത്സരത്തിൽ ജെറോം കെ പ്രെജോഷ് , എസ്തർ റേച്ചൽ തോമസ് എന്നിവർ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി
. വാങ്ങ്മയം
ഭാഷ പ്രതിഭ നിർണയം 2023 -2024 സബ് ജില്ലാതല എഴുതുപരീക്ഷയിൽ നാലാം ക്ലാസ്സിലെ അലീന പി ജോഷി രണ്ടാം സ്ഥാനം കരസ്ഥമാക്കി