"എസ്.കെ.വി.യു.പി.എസ്.മുണ്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആമുഖം |
|||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട, അടൂർ, പള്ളിക്കൽ പഞ്ചായത്തിൽ, പെരിങ്ങനാട് വില്ലേജിലുൾപ്പെട്ട ഗ്രാമഭംഗിയുടെ നേർക്കാഴ്ചയായ ഒരു ഉൾനാടൻ പ്രദേശമാണ് മുണ്ടപ്പള്ളി.ലോവർ പ്രൈമറി വിദ്യാഭ്യാസ സൗകര്യം മാത്രം ഉണ്ടായിരിക്കുകയും തുടർന്ന് പഠനത്തിന് കിലോമീറ്ററുകളോളം യാത്രചെയ്യേണ്ടി വന്നിട്ടുള്ളതുമായ ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ അദമ്യമായ ആഗ്രഹസക്ഷാൽകാരത്തിന്റെ നാന്ദിയാണ് ഒരു അപ്പർപ്രൈമറി വിദ്യാലയമെന്ന ചിന്ത. [[ചരിത്രം/|കൂടുതൽ]] | |||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||