"എൽ.വി .യു.പി.എസ് വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreeraj എന്ന ഉപയോക്താവ് എൽ.വി .യൂ.പി.എസ് വെൺകുളം എന്ന താൾ എൽ.വി .യു.പി.എസ് വെൺകുളം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 65: | വരി 65: | ||
[https://en.wikipedia.org/wiki/Edava ഇടവ] വില്ലേജിൽ വെൺകുളം ദേശത്ത് വിളവീട്ടിൽ വാദ്ധ്യാർ എന്നറിയപ്പെടുന്ന ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ളയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.അദ്ദേഹം മാനേജരും തുടക്കത്തിൽ ഹെഡ്മാസ്റ്ററുമായിരുന്നു. | [https://en.wikipedia.org/wiki/Edava ഇടവ] വില്ലേജിൽ വെൺകുളം ദേശത്ത് വിളവീട്ടിൽ വാദ്ധ്യാർ എന്നറിയപ്പെടുന്ന ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ളയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.അദ്ദേഹം മാനേജരും തുടക്കത്തിൽ ഹെഡ്മാസ്റ്ററുമായിരുന്നു. | ||
[[പ്രമാണം:School founder 42248.jpg|ലഘുചിത്രം|നടുവിൽ|'''<big>ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ള</big>''' |പകരം=|306x306ബിന്ദു]] | [[പ്രമാണം:School founder 42248.jpg|ലഘുചിത്രം|നടുവിൽ|'''<big>ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ള</big>''' |പകരം=|306x306ബിന്ദു]] | ||
1907 ൽ സ്കൂൾ മാനേജരുടെയും നാട്ടുകാരുടെയും ആവശ്യം അംഗീകരിച്ചു കൊണ്ട് ഇത് ഏഴാം തരം വരെയുള്ള സ്ഥാപനമായി ഉയർന്നു .ലോവർ പ്രൈമറി വിദ്യാഭ്യാസം ഒന്നു മുതൽ നാലുവരെയും യു പി വിദ്യാഭാസം അഞ്ചു മുതൽ ഏഴുവരെയും ആക്കി ക്രമീകരിച്ച സമയത്താണ് സ്കൂളിന്റെ നാമം ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ (L V U P S) എന്നായി. | |||
== <big>ഭൗതികസൗകര്യങ്ങൾ</big> == | == <big>ഭൗതികസൗകര്യങ്ങൾ</big> == |
13:55, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.വി .യു.പി.എസ് വെൺകുളം | |
---|---|
![]() | |
![]() | |
വിലാസം | |
വെൺകുളം ഇടവ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 0470 2661919 |
ഇമെയിൽ | lvups1907@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42248 (സമേതം) |
യുഡൈസ് കോഡ് | 32141200107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 435 |
പെൺകുട്ടികൾ | 445 |
ആകെ വിദ്യാർത്ഥികൾ | 880 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതിക |
പി.ടി.എ. പ്രസിഡണ്ട് | NADIN NAZIM |
എം.പി.ടി.എ. പ്രസിഡണ്ട് | SHEENA |
അവസാനം തിരുത്തിയത് | |
19-01-2022 | Sreeraj |
ചരിത്രം
ഇടവ വില്ലേജിൽ വെൺകുളം ദേശത്ത് വിളവീട്ടിൽ വാദ്ധ്യാർ എന്നറിയപ്പെടുന്ന ശ്രീ ഈശ്വരപിള്ള പത്മനാഭ പിള്ളയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.അദ്ദേഹം മാനേജരും തുടക്കത്തിൽ ഹെഡ്മാസ്റ്ററുമായിരുന്നു.
![](/images/thumb/0/0f/School_founder_42248.jpg/262px-School_founder_42248.jpg)
1907 ൽ സ്കൂൾ മാനേജരുടെയും നാട്ടുകാരുടെയും ആവശ്യം അംഗീകരിച്ചു കൊണ്ട് ഇത് ഏഴാം തരം വരെയുള്ള സ്ഥാപനമായി ഉയർന്നു .ലോവർ പ്രൈമറി വിദ്യാഭ്യാസം ഒന്നു മുതൽ നാലുവരെയും യു പി വിദ്യാഭാസം അഞ്ചു മുതൽ ഏഴുവരെയും ആക്കി ക്രമീകരിച്ച സമയത്താണ് സ്കൂളിന്റെ നാമം ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ (L V U P S) എന്നായി.
ഭൗതികസൗകര്യങ്ങൾ
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 10 സെൻറ് ആണ് . ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം. അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ് പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാരഥികൾ
Lathika M |
---|
MEENA KUMARI |
K GIRIJA |
BEENA KUMARI |
R S BINDU |
R T ANI |
SREE BINU D S |
SARASWATHI AMMA |
P SAJI |
K SEEMA |
V R VIJI |
R SHEEBA |
DEEPA KUMARI |
REEJA |
SREELEKSHMI |
SAJI S DAS |
RAKESH |
RAFEEK A M |
SALEEJ S NAIR |
SUJITHA |
VISHNU |
SOUMYA |
SREELEKSHMI G S |
DEEPTHI |
PREETHA P NAIR |
ARUNIMA S P |
DRISHYA |
PRIJI MOHAN |
SREERESMI |
SREERAJ |
JITHA J V |
NEELIMA HARI |
SREEJITH G S |
VAISHAKI JAYAN |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.760776227074611, 76.70294612182333 |zoom=8}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42248
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ