ഉള്ളടക്കത്തിലേക്ക് പോവുക

"പരപ്പ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13762 (സംവാദം | സംഭാവനകൾ)
No edit summary
13762 (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
പ്രമാണം:Rajith A Vayapram.jpg|രജിത്ത് എ
പ്രമാണം:Rajith A Vayapram.jpg|രജിത്ത് എ
പ്രമാണം:Ramachandran ar.jpg|രാമചന്ദ്രൻ എ ആർ
പ്രമാണം:Ramachandran ar.jpg|രാമചന്ദ്രൻ എ ആർ
പ്രമാണം:Shabana. B. S.jpeg|ഷഹാന ബി എസ്
പ്രമാണം:Shabana. B. S.jpeg|ശബാന ബി എസ്
പ്രമാണം:Athul PET.jpeg|അതുൽ
പ്രമാണം:Athul PET.jpeg|അതുൽ
പ്രമാണം:Hassan Kunhi 001.jpg|ഹസ്സൻ കുഞ്ഞി
പ്രമാണം:Hassan Kunhi 001.jpg|ഹസ്സൻ കുഞ്ഞി

12:56, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നെടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു.1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. കൂടുതൽ വായിക്കാൻ

പരപ്പ ജി യു പി സ്കൂൾ
വിലാസം
പരപ്പ

കുട്ടാപറമ്പ പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽgupsparappa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13762 (സമേതം)
യുഡൈസ് കോഡ്32021000806
വിക്കിഡാറ്റQ64457101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട്,,പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ67
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധുസൂദനൻ എസ് പി
പി.ടി.എ. പ്രസിഡണ്ട്റെജി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഹലീമ മുസ്തഫ
അവസാനം തിരുത്തിയത്
19-01-202213762


പ്രോജക്ടുകൾ




ചരിത്രം

          കണ്ണൂർ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

1 മുതൽ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികൾ ഈ അധ്യയനവർഷം സ്കൂളിൽ പഠിക്കുന്നു .ഒന്ന് ,രണ്ട് ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികൾ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തിൽ ടോയ്ലറ്റുകൾ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. കൂടുതൽ വായിക്കാൻ

സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ. കൂടുതൽ വായിക്കാൻ

കലാകായികം

വഴികാട്ടി

{{#multimaps:12.2178507, 75.4461251 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=പരപ്പ_ജി_യു_പി_സ്കൂൾ&oldid=1337806" എന്ന താളിൽനിന്ന് ശേഖരിച്ചത്