"എസ്.എൻ വി.യു.പി.എസ് കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 247: വരി 247:
ശ്രീ വി.ശിവദാസൻ (O A ) Rtd31.5.2004
ശ്രീ വി.ശിവദാസൻ (O A ) Rtd31.5.2004
ശ്രീമതി അമീനബീവി എം ( OA)  2004-2020                                                                                                                                                       
ശ്രീമതി അമീനബീവി എം ( OA)  2004-2020                                                                                                                                                       
'''== നിലവിലുള്ളഅദ്ധ്യാപകർ =='''                                                                                                                                                                                          
                                                                                                                                                                                                                                                               
                                                                                                                                                                          ഗണേശ് റാം (HM)  1993
== '''== നിലവിലുള്ളഅദ്ധ്യാപകർ ==''' ==
                                                                                                                                                                                                                                                                                                                                                                    ഗണേശ് റാം (HM)  1993
റജിമോൾ കെ.ജെ|  1990
റജിമോൾ കെ.ജെ|  1990
സുജയ സുകു          1993                                                                                                                              പ്രീതാമണി എൻ    1993
സുജയ സുകു          1993                                                                                                                              പ്രീതാമണി എൻ    1993

12:38, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ വി.യു.പി.എസ് കുമ്പഴ
പ്രമാണം:38652-2
വിലാസം
കുമ്പഴ

എസ്.എൻ.വി.യു.പി.എസ് കുമ്പഴ
,
മൈലപ്ര : പി.ഒ പി.ഒ.
,
689671
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 1918
വിവരങ്ങൾ
ഇമെയിൽsnvups1918@gmail.com
കോഡുകൾ
സ്കൂൾ കോഡ്38652 (സമേതം)
യുഡൈസ് കോഡ്32120301710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗണേശ് റാം
പി.ടി.എ. പ്രസിഡണ്ട്അൻസാരി .എ.അസീസ്
എം.പി.ടി.എ. പ്രസിഡണ്ട്സിജി
അവസാനം തിരുത്തിയത്
19-01-2022MOLETHUNANDA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്കൂൾ ചരിത്രം കുമ്പഴ ശ്രീനാരായണ വിലാസം സ്കൂൾ കൊല്ലവർഷം 1093 ഇടവമാസം ആദ്യത്തെ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു .ആദ്യത്തെ വർഷം ഒന്നാം ക്ലാസും അടുത്ത വർഷം രണ്ടാ ക്ലാസും ഉണ്ടായി.അങ്ങനെ രണ്ടു ക്ലാസും രണ്ടദ്ധ്യാപകരുമായി കുറേ വർഷങ്ങൾ കഴിച്ചുകൂട്ടി. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ഈ. ഈശ്വരനായിരുന്നു അദ്ദേഹം ഇവിടെ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ഈ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി വളരെ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് തിരുവിതാംകൂറിൽ തീണ്ടലും തൊടീലുമുണ്ടായിരുന്ന കാലമായിരുന്നു. ഈഴവർ തുടങ്ങിയുള്ള പിന്നോക്ക സമുദായ കാർക്കു പൊതുനിരത്തിൽ കൂടി നടക്കുവാനോ സവർണ്ണർ പഠിക്കുന്ന സ്കൂളിൽ ചേർന്നു പഠിക്കുവാനോ ക്ഷേത്രങ്ങളിൽ കയറി ഈശ്വരാരാധന നടത്തുവാനോ സ്വതന്ത്ര്യം ഉണ്ടായിരുന്നില്ല. അന്ന് രാജാക്കന്മാരുടെ ഭരണ കാലമായിരുന്നു അധികാരികൾ പറയുന്നതു കേൾക്കുക മാത്രമേ കരണീയമായിരുന്നുള്ളൂ. എന്നാൽ ശ്രീ മൂലം തിരുന്നാൾ മഹാരാജാവിൻ്റെ കാലത്ത് ഇതിനല്പം മാറ്റം വരുത്തി. അദ്ദേഹം ശ്രീ മൂലം പ്രജാസഭയുണ്ടാക്കി. അതിൽ പിന്നോക്ക സമുദായത്തിൽ പെട്ട ചിലരെയും ഉൾപ്പെടുത്തി. അന്ന് മദ്ധ്യതിരുവിതാംകൂറിലെ ഒരു ഈഴവ പ്രമാണിയായിരുന്ന സരസകവി മൂലൂർ എസ് പത്മനാഭ പണിക്കരെയും അതിലുൾപ്പെടുത്തി. അങ്ങനെ പത്തു വർഷത്തോളം ശ്രീ മൂലം പ്രജാ സഭയിലെ മെമ്പറായിരുന്നു ശ്രീ മൂലൂർ. എസ് പത്മനാഭ പണിക്കർ. 1078-ൽ ആണ് SNDP യോഗവും ശ്രീനാരായണ പ്രസ്ഥാനവും ഉണ്ടായത്. അതിന് പത്തുവർഷം മുമ്പുതന്നെ മൂലൂരാശാൻ സമുദായ പ്രവർത്തനം ആരംഭിച്ചിരുന്നു. അദ്ദേഹം തിരുവല്ല ,ചെങ്ങന്നൂർ, പത്തനംതിട്ട തുടങ്ങിയ താലൂക്കുകളിൽ സഞ്ചരിച്ച് സമാജ മന്ദിരങ്ങളും, സ്കൂളുകളും, സ്വന്തമായി ആരാധനാലയങ്ങളും ഉണ്ടാക്കുവാൻ എല്ലാ പിന്നോക്ക സമുദായക്കാരേയും പ്രേരിപ്പിച്ചു - അങ്ങനെ മെഴുവേലി ,ഇലവുംതിട്ട ,തുമ്പമൺ, ആറന്മുള, മുതലായ സ്ഥലങ്ങളിലൊക്കെയും സമാജ മന്ദിരങ്ങളുo, സ്കൂളുകളും ക്ഷേത്രങ്ങളും ഈഴവർക്കും ഉണ്ടായി - അക്കൂട്ടത്തിൽ കുമ്പഴയും ഒരു സ്കൂളുണ്ടാകുവാനും സമുദായ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനും കുറേ ആളുകൾ കൂടി തീരുമാനിച്ചു. അതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് അഡ്വ. എൻ. ഗോപാലൻ. അവർകളുടെ ഇളയച്ഛനായ ശ്രീ എ.കെ. നീലകണ്ഠനും അദ്ദേഹത്തിൻ്റെ കൂട്ടുകാരനായ. ശ്രീ.പി.കെ.കുഞ്ഞുരാമൻ തുടങ്ങിയവരുമായിരുന്നു. അന്ന് സ്കൂളിനു സ്ഥലം നൽകിയത് അഡ്വ എൻ.ഗോപാലൻ. അവർകളുടെ വല്ല്യച്ഛനായ പാറയിൽ. കുടുംബത്തിലെ കാരണവർ കൊച്ചു കുഞ്ഞ് എന്നയാളായിരുന്നു. ഇങ്ങനെ അതതു നാട്ടിലുള്ളവരുടെ പരിശ്രമം കൊണ്ട് കുറെ സകൂളുകളുണ്ടായി. ഇതിൻ്റെയെല്ലാം ജനറൽ മാനേജർ. സരസകവി മൂലൂർ എസ്.പത്മനാഭ പണിക്കർ ആയിരുന്നു. മൂലൂർ. എസ്.പത്മനാഭ പണിക്കർക്കു ശേഷം സ്കൂളുകളുടെ മാനേജരായി തീർന്നത് അദ്ദേഹത്തിൻ്റെ മൂത്ത മകൻ. ശ്രീ.പി.കെ വാസുക്കുട്ടിപ്പണിക്കർ ആയിരുന്നു. അദ്ദേഹത്തിൽ നിന്നും കു മ്പഴയി ലെ സ്കൂളിൻ്റെ മാനേജുമെൻറ് ഇതോടു ചേർന്ന വസ്തു ഉടമസ്ഥനും പത്തനംതിട്ട ബാറിലെ പ്രസിദ്ധ വക്കീലുമായിരുന്ന. അഡ്വ എൻ. ഗോപാലൻ. അവർകൾ എഴുതി വാങ്ങി അദ്ദേഹവും സമുദായ സ്നേഹിയും, സംഘടനാ പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബവക വസ്തുവിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. നഷ്ടപ്പെടാതെ അദ്ദേഹം തിരികെ വാങ്ങിയത് 1934-ൽ ആയിരുന്നു. അന്നു മുതൽ അദ്ദേഹം സ്കൂളിൻ്റെ പുരോഗതിക്കായി പരിശ്രമിക്കാൻ. തുടങ്ങി. ഓരോ വർഷം ഓരോ ക്ലാസbകൾക്ക് അനുവാദം വാങ്ങി അഞ്ചു ക്ലാസുവരെയാക്കി തീർത്തു. അപ്പോഴേക്കും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി ജനായത്ത ഭരണം വന്നു ചേരുകയും വിദ്യാഭ്യാസ സൗകര്യങ്ങൾ. കുറവായ സ്ഥലങ്ങളിൽ സ്കൂളുകൾ അനുവദിച്ചു കൊടുക്കുകയും ചെയ്തു.1964-ൽ ബഹുമാനപ്പെട്ട. ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നമ്മുടെ സ്കൂളും അപ്ഗ്രേഡു ചെയ്തു.1965 ആയപ്പോഴേക്കും ഏഴാം സ്റ്റാൻഡേർഡു വരെയുള്ള ഒരു നല്ല യു.പി.സ്കൂളായി തീരുകയും ചെയ്തു. അന്ന് ഈ സ്കൂളിൽ ഓരോ ക്ലാസിനും പല ഡിവിഷനുകളും അഞ്ഞൂറിൽപ്പരം കുട്ടികളും, ഇരുപത് അദ്ധ്യാപകരും ഒരു പ്യൂണും ഉണ്ടായിരുന്നു ഇതെല്ലാം അഡ്വ ശ്രീ എൻ.ഗോപാലൻ്റെ പരിശ്രമഫലമായിട്ടാണ് ഉണ്ടായത്. അന്ന് ഗോപാലൻ വക്കീൽ പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറി ആയിരുന്നു. അദ്ദേഹം സ്വാമി യുടെ

"വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടന കൊണ്ട് ശക്തരാകുക " എന്ന തത്ത്വം ശരിയായും പാലിച്ചിരുന്നു.

സ്വന്തം മക്കളെ ശരിയായി വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിൽ എത്തിച്ചു.അതോടൊപ്പം ഈ നാട്ടിലെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കുവാൻ പാവപ്പെട്ട ആളbകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ പ്രോത്സാഹനത്തിനു വേണ്ടി പല അവാർഡുകളും, സ്കോളർഷിപ്പുകളും മാനേജർ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട് കലാപരമായ പ്രവർത്തനത്തിലും വളരെയധികം പ്രോത്സാഹനം നൽകിയിരുന്നു.അങ്ങനെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഒരു നല്ല യൂ.പി സ്കൂൾ എന്ന പേര് കുമ്പഴ എസ് എൻ.വി യൂ പി സ്കൂളിന് ലഭിച്ചു പത്തനംതിട്ട ഠൗണിനോട് വളരെയധികം അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും നല്ല യാത്രാ സൗകര്യം ഉള്ളതിനാലും പലപ്പോഴും കലോത്സവം; ശാസ്ത്ര പ്രദർശനം മുതലായ പല പൊതുപരിപാടികളും ഈ സ്കൂളിൽ വച്ച് നടത്തിയിട്ടുണ്ട്.ഇവിടെയിപ്പോൾ അത്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉപകരണങ്ങളും കുട്ടികൾക്ക് കളിക്കുവാനുള്ള സ്ഥലവുമുണ്ട്. ഈ സ്കൂളിലെ മുൻ അദ്ധ്യാപികയുo. മാനേജരുടെ സഹധർമ്മിണിയുമായിരുന്ന ഭാരതിയമ്മ സാറും സ്കൂളിൻ്റെ പുരോഗതിയിൽ വളരെ താല്പര്യമുള്ള ആളായിരുന്നു

ഈ സ്കൂളിൽ ജോലി നോക്കിയിട്ടുള്ള ഓരോ അദ്ധ്യാപകരും അതതു കാലത്തിനൊപ്പിച്ച് ആത്മാർത്ഥമായി ജോലി നോക്കുകയും കെട്ടിടം പണിക്കും മറ്റും സംഭാവനകൾ നൽകി മാനേജരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലി നോക്കുന്ന അദ്ധ്യാപകരും ഈ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി എപ്പോഴും പരിശ്രമിക്കുന്നവരാണ്. നല്ല ഒരു പൂർവ്വ വിദ്യാർത്ഥി സമ്പത്തു തന്നെ ഈ സ്കൂളിനുണ്ട്.ഇവിടെ പഠിച്ചിരുന്ന. ധാരാളം വിദ്യാത്ഥികൾ ലോകത്തിൻ്റെ നാനാഭാഗത്തു മാ യി നല്ല നിലയിൽ ജീവിക്കുന്നു. അവർക്കൊക്കെയും സ്കൂളിനോടും അദ്ധ്യാപകരോടും നല്ല സ്നേഹവും ബഹുമാനവുമുണ്ട്. 1994 ൽ സകൂ ളിൻ്റെ പ്ലാറ്റിനം ജൂബിലി നടത്തുവാൻ അഡ്വ:- എൻ.ഗോപാലൻ അവർകൾ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അപ്പോഴേക്കും അദ്ദേഹം വാർദ്ധക്യ സഹജമായ ചില അസുഖങ്ങളാൽ 84-ാമത്തെ വയസ്സിൽ 1994 ജനുവരി 9ന് നമ്മെ വിട്ടു പിരിഞ്ഞു അതിനു ശേഷം അദ്ദേഹത്തിൻ്റെ ഇളയ മകൻ ഡോ.ശ്രീനിവാസ ഗോപാൽ മനേജുമെൻ്റ് ഏറ്റെടുക്കുകയും സ്കൂൾ ഭംഗിയായി നടത്തിവരികയും ചെയ്യുന്നു അദ്ദേഹവും സ്കൂളിനോട് വളരെ താല്പര്യമുള്ള ആളാണ്. അച്ഛൻ്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി വളരെയധികം പ്രയത്നിക്കുന്ന ഒരു മഹത് വ്യക്തി കൂടിയാണ് അദ്ദേഹം. ഇന്ന് സ്കൂൾ ശതാബ്ദിയും പിന്നിട്ട് മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. എൽ.കെ.ജി. മുതൽ 7വരെയുള്ള ക്ലാസുകളിലായി കുട്ടികൾക്ക് മികവാർന്ന വിദ്യാഭ്യാസം ലഭ്യമാക്കാൻ വേണ്ടിയുo, കലാകായിക രംഗങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്ന അധ്യാപകരും വളരെയധികം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

Sreenandana J <jeevanmolethu@gmail.com>

Sun, Jan 16, 8:23 PM (1 day ago)

to me

Translate message Turn off for: Malayalam സ്കൂൾ ചരിത്രം കുമ്പഴ ശ്രീനാരായണ വിലാസം സ്കൂൾ കൊല്ലവർഷം 1093 ഇടവമാസം ആദ്യത്തെ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു .ആദ്യത്തെ വർഷം ഒന്നാം ക്ലാസും അടുത്ത വർഷം രണ്ടാ ക്ലാസും ഉണ്ടായി.അങ്ങനെ രണ്ടു ക്ലാസും രണ്ടദ്ധ്യാപകരുമായി കുറേ വർഷങ്ങൾ കഴിച്ചുകൂട്ടി. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ ഈ. ഈശ്വരനായിരുന്നു അദ്ദേഹം ഇവിടെ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ഈ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി വളരെ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് തിരുവിതാംകൂറിൽ തീണ്ടലും തൊടീലുമുണ്ടായിരുന്ന കാലമായിരുന്നു. ഈഴവർ തുടങ്ങിയുള്ള പിന്നോക്ക സമുദായ കാർക്കു പൊതുനിരത്തിൽ കൂടി നടക്കുവാനോ സവർണ്ണർ പഠിക്കുന്ന സ്കൂളിൽ ചേർന്നു പഠിക്കുവാനോ ക്ഷേത്രങ്ങളിൽ കയറി ഈശ്വരാരാധന നടത്തുവാനോ സ്വതന്ത്ര്യം ഉണ്ടായിരുന്നില്ല. അന്ന് രാജാക്കന്മാരുടെ ഭരണ കാലമായിരുന്നു അധികാരികൾ പറയുന്നതു കേൾക്കുക മാത്രമേ കരണീയമായിരുന്നുള്ളൂ. എന്നാൽ ശ്രീ മൂലം തിരുന്നാൾ മഹാരാജാവിൻ്റെ കാലത്ത് ഇതിനല്പം മാറ്റം വരുത്തി. അദ്ദേഹം ശ്രീ മൂലം പ്രജാസഭയുണ്ടാക്കി. അതിൽ പിന്നോക്ക സമുദായത്തിൽ പെട്ട ചിലരെയും ഉൾപ്പെടുത്തി. അന്ന് മദ്ധ്യതിരുവിതാംകൂറിലെ ഒരു ഈഴവ പ്രമാണിയായിരുന്ന സരസകവി മൂലൂർ എസ് പത്മനാഭ പണിക്കരെയും അതിലുൾപ്പെടുത്തി. അങ്ങനെ പത്തു വർഷത്തോളം ശ്രീ മൂലം പ്രജാ സഭയിലെ മെമ്പറായിരുന്നു ശ്രീ മൂലൂർ. എസ് പത്മനാഭ പണിക്കർ. 1078-ൽ ആണ് SNDP യോഗവും ശ്രീനാരായണ പ്രസ്ഥാനവും ഉണ്ടായത്. അതിന് പത്തുവർഷം മുമ്പുതന്നെ മൂലൂരാശാൻ സമുദായ പ്രവർത്തനം ആരംഭിച്ചിരുന്നു. അദ്ദേഹം തിരുവല്ല ,ചെങ്ങന്നൂർ, പത്തനംതിട്ട തുടങ്ങിയ താലൂക്കുകളിൽ സഞ്ചരിച്ച് സമാജ മന്ദിരങ്ങളും, സ്കൂളുകളും, സ്വന്തമായി ആരാധനാലയങ്ങളും ഉണ്ടാക്കുവാൻ എല്ലാ പിന്നോക്ക സമുദായക്കാരേയും പ്രേരിപ്പിച്ചു - അങ്ങനെ മെഴുവേലി ,ഇലവുംതിട്ട ,തുമ്പമൺ, ആറന്മുള, മുതലായ സ്ഥലങ്ങളിലൊക്കെയും സമാജ മന്ദിരങ്ങളുo, സ്കൂളുകളും ക്ഷേത്രങ്ങളും ഈഴവർക്കും ഉണ്ടായി - അക്കൂട്ടത്തിൽ കുമ്പഴയും ഒരു സ്കൂളുണ്ടാകുവാനും സമുദായ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനും കുറേ ആളുകൾ കൂടി തീരുമാനിച്ചു. അതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് അഡ്വ. എൻ. ഗോപാലൻ. അവർകളുടെ ഇളയച്ഛനായ ശ്രീ എ.കെ. നീലകണ്ഠനും അദ്ദേഹത്തിൻ്റെ കൂട്ടുകാരനായ. ശ്രീ.പി.കെ.കുഞ്ഞുരാമൻ തുടങ്ങിയവരുമായിരുന്നു. അന്ന് സ്കൂളിനു സ്ഥലം നൽകിയത് അഡ്വ എൻ.ഗോപാലൻ. അവർകളുടെ വല്ല്യച്ഛനായ പാറയിൽ. കുടുംബത്തിലെ കാരണവർ കൊച്ചു കുഞ്ഞ് എന്നയാളായിരുന്നു. ഇങ്ങനെ അതതു നാട്ടിലുള്ളവരുടെ പരിശ്രമം കൊണ്ട് കുറെ സകൂളുകളുണ്ടായി. ഇതിൻ്റെയെല്ലാം ജനറൽ മാനേജർ. സരസകവി മൂലൂർ എസ്.പത്മനാഭ പണിക്കർ ആയിരുന്നു. മൂലൂർ. എസ്.പത്മനാഭ പണിക്കർക്കു ശേഷം സ്കൂളുകളുടെ മാനേജരായി തീർന്നത് അദ്ദേഹത്തിൻ്റെ മൂത്ത മകൻ. ശ്രീ.പി.കെ വാസുക്കുട്ടിപ്പണിക്കർ ആയിരുന്നു. അദ്ദേഹത്തിൽ നിന്നും കു മ്പഴയി ലെ സ്കൂളിൻ്റെ മാനേജുമെൻറ് ഇതോടു ചേർന്ന വസ്തു ഉടമസ്ഥനും പത്തനംതിട്ട ബാറിലെ പ്രസിദ്ധ വക്കീലുമായിരുന്ന. അഡ്വ എൻ. ഗോപാലൻ. അവർകൾ എഴുതി വാങ്ങി അദ്ദേഹവും സമുദായ സ്നേഹിയും, സംഘടനാ പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബവക വസ്തുവിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. നഷ്ടപ്പെടാതെ അദ്ദേഹം തിരികെ വാങ്ങിയത് 1934-ൽ ആയിരുന്നു. അന്നു മുതൽ അദ്ദേഹം സ്കൂളിൻ്റെ പുരോഗതിക്കായി പരിശ്രമിക്കാൻ. തുടങ്ങി. ഓരോ വർഷം ഓരോ ക്ലാസbകൾക്ക് അനുവാദം വാങ്ങി അഞ്ചു ക്ലാസുവരെയാക്കി തീർത്തു. അപ്പോഴേക്കും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി ജനായത്ത ഭരണം വന്നു ചേരുകയും വിദ്യാഭ്യാസ സൗകര്യങ്ങൾ. കുറവായ സ്ഥലങ്ങളിൽ സ്കൂളുകൾ അനുവദിച്ചു കൊടുക്കുകയും ചെയ്തു.1964-ൽ ബഹുമാനപ്പെട്ട. ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നമ്മുടെ സ്കൂളും അപ്ഗ്രേഡു ചെയ്തു.1965 ആയപ്പോഴേക്കും ഏഴാം സ്റ്റാൻഡേർഡു വരെയുള്ള ഒരു നല്ല യു.പി.സ്കൂളായി തീരുകയും ചെയ്തു. അന്ന് ഈ സ്കൂളിൽ ഓരോ ക്ലാസിനും പല ഡിവിഷനുകളും അഞ്ഞൂറിൽപ്പരം കുട്ടികളും, ഇരുപത് അദ്ധ്യാപകരും ഒരു പ്യൂണും ഉണ്ടായിരുന്നു ഇതെല്ലാം അഡ്വ ശ്രീ എൻ.ഗോപാലൻ്റെ പരിശ്രമഫലമായിട്ടാണ് ഉണ്ടായത്. അന്ന് ഗോപാലൻ വക്കീൽ പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറി ആയിരുന്നു. അദ്ദേഹം സ്വാമി യുടെ

"വിദ്യകൊണ്ട് പ്രബുദ്ധരാകുക ,സംഘടന കൊണ്ട് ശക്തരാകുക " എന്ന തത്ത്വം ശരിയായും പാലിച്ചിരുന്നു.

സ്വന്തം മക്കളെ ശരിയായി വിദ്യാഭ്യാസം ചെയ്യിച്ച് നല്ല നിലയിൽ എത്തിച്ചു.അതോടൊപ്പം ഈ നാട്ടിലെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസം ചെയ്യിക്കുവാൻ പാവപ്പെട്ട ആളbകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ പ്രോത്സാഹനത്തിനു വേണ്ടി പല അവാർഡുകളും, സ്കോളർഷിപ്പുകളും മാനേജർ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട് കലാപരമായ പ്രവർത്തനത്തിലും വളരെയധികം പ്രോത്സാഹനം നൽകിയിരുന്നു.അങ്ങനെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഒരു നല്ല യൂ.പി സ്കൂൾ എന്ന പേര് കുമ്പഴ എസ് എൻ.വി യൂ പി സ്കൂളിന് ലഭിച്ചു പത്തനംതിട്ട ഠൗണിനോട് വളരെയധികം അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും നല്ല യാത്രാ സൗകര്യം ഉള്ളതിനാലും പലപ്പോഴും കലോത്സവം; ശാസ്ത്ര പ്രദർശനം മുതലായ പല പൊതുപരിപാടികളും ഈ സ്കൂളിൽ വച്ച് നടത്തിയിട്ടുണ്ട്.ഇവിടെയിപ്പോൾ അത്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉപകരണങ്ങളും കുട്ടികൾക്ക് കളിക്കുവാനുള്ള സ്ഥലവുമുണ്ട്. ഈ സ്കൂളിലെ മുൻ അദ്ധ്യാപികയുo. മാനേജരുടെ സഹധർമ്മിണിയുമായിരുന്ന ഭാരതിയമ്മ സാറും സ്കൂളിൻ്റെ പുരോഗതിയിൽ വളരെ താല്പര്യമുള്ള ആളായിരുന്നു

ഈ സ്കൂളിൽ ജോലി നോക്കിയിട്ടുള്ള ഓരോ അദ്ധ്യാപകരും അതതു കാലത്തിനൊപ്പിച്ച് ആത്മാർത്ഥമായി ജോലി നോക്കുകയും കെട്ടിടം പണിക്കും മറ്റും സംഭാവനകൾ നൽകി മാനേജരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലി നോക്കുന്ന അദ്ധ്യാപകരും ഈ സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി എപ്പോഴും പരിശ്രമിക്കുന്നവരാണ്. നല്ല ഒരു പൂർവ്വ വിദ്യാർത്ഥി സമ്പത്തു തന്നെ ഈ സ്കൂളിനുണ്ട്.ഇവിടെ പഠിച്ചിരുന്ന. ധാരാളം വിദ്യാത്ഥികൾ ലോകത്തിൻ്റെ നാനാഭാഗത്തു മാ യി നല്ല നിലയിൽ ജീവിക്കുന്നു. അവർക്കൊക്കെയും സ്കൂളിനോടും അദ്ധ്യാപകരോടും നല്ല സ്നേഹവും ബഹുമാനവുമുണ്ട്. 1994 ൽ സകൂ ളിൻ്റെ പ്ലാറ്റിനം ജൂബിലി നടത്തുവാൻ അഡ്വ:- എൻ.ഗോപാലൻ അവർകൾ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അപ്പോഴേക്കും അദ്ദേഹം വാർദ്ധക്യ സഹജമായ ചില അസുഖങ്ങളാൽ 84-ാമത്തെ വയസ്സിൽ 1994 ജനുവരി 9ന് നമ്മെ വിട്ടു പിരിഞ്ഞു അതിനു ശേഷം അദ്ദേഹത്തിൻ്റെ ഇളയ മകൻ ഡോ.ശ്രീനിവാസ ഗോപാൽ മനേജുമെൻ്റ് ഏറ്റെടുക്കുകയും സ്കൂൾ ഭംഗിയായി നടത്തിവരികയും ചെയ്യുന്നു അദ്ദേഹവും സ്കൂളിനോട് വളരെ താല്പര്യമുള്ള ആളാണ്. അച്ഛൻ്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി വളരെയധികം പ്രയത്നിക്കുന്ന ഒരു മഹത് വ്യക്തി കൂടിയാണ് അദ്ദേഹം. ഇന്ന് സ്കൂൾ ശതാബ്ദിയും പിന്നിട്ട് മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. എൽ.കെ.ജി. മുതൽ 7വരെയുള്ള ക്ലാസുകളിലായി കുട്ടികൾക്ക് മികവാർന്ന വിദ്യാഭ്യാസം ലഭ്യമാക്കാൻ വേണ്ടിയുo, കലാകായിക രംഗങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്ന അധ്യാപകരും വളരെയധികം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു

8

ഭൗതികസൗകര്യങ്ങൾ

എൽപി, യുപി, വിഭാഗങ്ങളിലായി 7 ക്ലാസ് മുറികൾ ഓഫീസ് റൂം, സ്റ്റാഫ് റൂം കളിസ്ഥലം ടോയ് ലറ്റ് സൗകര്യം കുടിവെള്ളം (കിണർ& മോട്ടർ) വാഹന സൗകര്യം സയൻസ് ലാബ് സ്കൂൾ ലൈബ്രറി പ്രൊജക്ടർ& ലാപ്ടോപ്പ് ക്ലാസ് റൂമിൽ ഫാൻ& ലൈറ്റ് ഉച്ചഭക്ഷണം മെച്ചപ്പെട്ട രീതിയിൽ (ഗ്യാസ്, മിക്സി, മികച്ച അടുക്കള തുടങ്ങിയ സൗകര്യങ്ങൾ ) കളിയുപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

1. പ്രകൃതി വിഭവ സംരക്ഷണ പ്രവർത്തനങ്ങൾ(വായു, മണ്ണ്, ജലം, പ്ലാസ്റ്റിക് മുക്ത, കീടനാശിനി മുക്ത കാമ്പസ് മരങ്ങൾ നട്ടു സംരക്ഷിക്കുന്നു) 2. ലഹരി വിമുക്ത പ്രവർത്തനങ്ങൾ 3. മാലിന്യനിർമ്മാർജനം ( വിവിധ കമ്പോസ്റ്റ് നിർമ്മാണം,) 4. കാർഷിക സംസ്ക്കാര രൂപീകരണം( പച്ചക്കറി കൃഷി, ഔഷധ തോട്ടം , ശലഭോദ്യാനം, കീടനാശിനി നിർമ്മാണം , ജൈവ വൈവിധ്യ ഉദ്യാനം - രജിസ്ട്രർ) 5. നിർമ്മാണ പ്രവർത്തനങ്ങൾ. ( പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിവിധ തരം അലങ്കാര വസ്തുക്കൾ( പേപ്പർ ബാഗ് , തുണിസഞ്ചി, greeting card, വൈക്കോൽ ഉല്പന്നങ്ങൾ,) 6. സ്ക്കൂൾ ആവശ്യത്തിനുള്ള സ്‌റ്റേഷണറി യുടെ നിർമ്മാണം.( file, book binding cover(long,short) ചോക്ക് നിർമ്മാണം 7. ഭക്ഷ്യ മേള( മായം ചേർക്കൽ കണ്ടെത്തുന്നു 8 .വ്യക്തിശുചിത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടി( സോപ്പ്, സോപ്പുപൊടി ഹാൻഡ് വാഷ് , ഡിഷ് വാഷ്) എന്നിവയുടെ നിർമ്മാണം, സ്ക്വാഷ്, ജാം എന്നിവയുടെ നിർമ്മാണം 9. കടലാസ് നിർമ്മിത പേന , ക്ലാസ് തലത്തിൽfirst aid box(കോട്ടൺ, കത്രിക, ബാന്റേജ് ,ബാന്റേഡ് , പ്ലാസ്റ്റർ, ബെറ്റാ ഡിൻ, ഡറ്റോൾ,blade,scale,painbalm,painspray,parasetamole,) 10. ചുറ്റുപാടിലും ലഭിക്കുന്ന വില കുറഞ്ഞ വസ്തുക്കളുയോഗിച്ച് ക്ലാസ് ലബോറട്ടറി സജ്ജമാക്കുക. 10.budding,grafting , layering എന്നിവ പ്രോത്സാഹിപ്പിച്ച് വിവിധ സസ്യങ്ങൾ നട്ടുവളർത്തുന്നു. 11. പഠന യാത്ര . സാഹിത്യ വേദി, ബാലസഭ കായിക പരിശീലനം ,അതിഥി , ക്ലാസുകൾ,dance ക്ലാസുകൾ, ശില്ല ശാലകൾ(ശാസ്ത്ര ഗണിത ശാസ്ത്രാ, സാമൂഹ്യ ശാസ്ത ക്ലാസുകൾ 12 embroidery and fabric paintings,glass painting


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

കുട്ടികളുടെ പഠന നേട്ടം തന്നെയാണ് മികവായി കണക്കാക്കുന്നത് 'അതിനായി സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഭാഷയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി 'അഭരണമണിയിക്കാം' എന്ന പ്രവർത്തനം നടത്തുന്നു.ഇതോടൊപ്പം HelloEnglish ഉല്ലാസ ഗണിതം മലയാളത്തിളക്കം തുടങ്ങിയ പ്രവത്തനങ്ങളും നടത്തുന്നു.Enslish ഹിന്ദി സംസ്കൃതം എന്നീ ഭാഷയിലും Assembly കൂടുന്നു കലാമേളകളിലും ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൺ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.LS S / വിവിധ ഭാഷാ സ്കോളർഷിപ്പുകൾ കുട്ടികൾ കരസ്ഥമാക്കി വരുന്നു.

  പഠനോത്സവം മികവുത്സവം എന്നിവ മികച്ച രീതിയിൽ നടത്തി.
   ഓരോ വർഷവും കൃഷിഭവന്റെ പിന്തുണയോടെ ജൈവ പച്ചക്കറി കൃഷി സ്കൂളിൽ നല്ല രീതിയിൽ നടത്തുന്നു.
 lock down കാലത്ത് എല്ലാ കുട്ടികൾക്കും  library പുസ്തകങ്ങൾ, ഭക്ഷ്യക്കിറ്റ് ' എന്നിവ കട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകാൻ സാധിച്ചു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ജൂൺ 5- പരിസ്ഥിതി ദിനം ജൂൺ 19- വായനാദിനം ജൂലൈ11-ലോക ജനസംഖ്യാ ദിനം ആഗസ്റ്റ് 6- ഹിരോഷിമാ ദിനം ആഗസ്റ്റ് 9 -നാഗസാക്കി ദിനം ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം സെപ്റ്റംബർ 16 - അന്താരാഷ്ട്ര ഓസോൺ ദിനം ഒക്ടോബർ 2-ഗാന്ധിജയന്തി ഒക്ടോബർ 27-വയലാർ ചരമദിനം നവംബർ 1 - കേരളപ്പിറവി ദിനം നവംബർ 14-ശിശുദിനം ഡിസംബർ 25-ക്രിസ്തുമസ് ജനുവരി 19-വൈക്കം മുഹമ്മദ് ബഷീർ ജന്മദിനം ജനുവരി 26-റിപ്പബ്ലിക് ദിനം ഫെബ്രുവരി 28- സി.വി രാമൻ ജന്മദിനം ( ദേശീയ ശാസ്ത്രദിനം) മാർച്ച് 22-ലോകജലദിനം ഹിന്ദി ദിനാചരണം, സംസ്കൃത ദിനാചരണം, ഓണം എന്നീ ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യം ഉൾകൊണ്ട് നടത്തി വരുന്നു ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


മുൻ പ്രധാന അദ്ധ്യാപകർ

ശ്രീ. ഇ ഈശ്വരൻ ( സ്ഥാപക ഹെഡ് മാസ്റ്റർ )

ശ്രീമതി.പി.എ അന്നമ്മ Rtd 29.3.1972 ശ്രീ വി.എസ്.രാഘവൻ ശ്രീ വി.എൻ റാം രാജ് 1956-31.3.1988 ശ്രീ വി.കെ. കുട്ടപ്പൻ ശ്രീമതി പി.കെ തങ്കമ്മ Rtd 31.5.1990 ശ്രീമതി ബേബി ജേക്കബ് ശ്രീമതി അന്നമ്മ കുര്യൻ എം ശ്രീ. ഒ എൻ സോമരാജൻ ശ്രീമതി പി.കെ പൊന്നമ്മ Rtd 31.3.1998 ശ്രീമതി.റ്റി. ജി സൂസമ്മ ശ്രീമതി കെ .കെ സുമതിയമ്മ ശ്രീ വിജയരാജ്,എം എൻ 1991-2019

'റിട്ട.അദ്ധ്യാപകർ

ശ്രീ.കെ.കെ ശ്രീധരൻ Rtd 31.3.1984 ശ്രീ .പി.വി രവീന്ദ്രനാഥൻ Rtd 31.5.1995 ശ്രീമതി ലീലാമ്മ മാത്യു Rtd 1999 ശ്രീ ശ്രീകുമാർ . എം.ജി ശ്രീമതി പി.സി ഗ്രേസിക്കുട്ടി ശ്രീമതി പി.എസ്. പങ്കജാക്ഷി Rtd31.3.1997 ശ്രീമതി ഇ.എസ് രാജമ്മ ശ്രീമതി മറിയാമ്മ തോമസ് .കെ Rtd 31.5.2001 ശ്രീമതി ആനിയമ്മ തോമസ് ശ്രീമതി രാജമ്മ വി Rtd 31.3.1988 ശ്രീമതി എ. ആർ ഓമനയമ്മ ശ്രീമതി ലിസിയാമ്മ മാത്യു .റ്റി ശ്രീമതിഅമീന ബീഗം .എ ശ്രീ വി.ശിവദാസൻ (O A ) Rtd31.5.2004 ശ്രീമതി അമീനബീവി എം ( OA) 2004-2020

== നിലവിലുള്ളഅദ്ധ്യാപകർ ==

                                                                                                                                                                                                                                                                                                                                                                   ഗണേശ് റാം (HM)   1993

റജിമോൾ കെ.ജെ| 1990 സുജയ സുകു 1993 പ്രീതാമണി എൻ 1993 അമ്പിളി. ഒ ഇന്ദുബാല. എം ആർ 2002 ശ്രീലത.എസ് 2003 സോണിമ ഡി ചിത്ര എസ് 2007 സ്മിത റ്റി.എസ് 2007 .

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്.എൻ_വി.യു.പി.എസ്_കുമ്പഴ&oldid=1337348" എന്ന താളിൽനിന്ന് ശേഖരിച്ചത്