"പൊന്ന്യം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ബാലസഭ, നീന്തൽ പരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു | പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ബാലസഭ, നീന്തൽ പരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു | ||
== വിവിധ ക്ലബ്ബുകൾ == | |||
'''സയൻസ് ക്ലബ്ബ് ''' | '''സയൻസ് ക്ലബ്ബ് ''' | ||
വരി 74: | വരി 75: | ||
പ്രവൃത്തിപരിചയ ക്ലബ് | പ്രവൃത്തിപരിചയ ക്ലബ് | ||
== മാനേജ്മെന്റ് == | == മാനേജ്‌മെന്റ് == | ||
സ്കൂൾ സ്ഥാപിച്ചതും ഒന്നാമത്തെ മാനേജറും കുന്നുമ്മ ചാത്തു മാസ്റ്ററാണ്. പിന്നീട് കെ. എം. ആണ്ടി മാസ്റ്റർ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയി പ്രവർത്തിച്ചു. കെ. എം ആണ്ടി മാസ്റ്റർക്ക് ശേഷം അവരുടെ സഹധർമ്മിണി ടി. ദേവകി അമ്മ സ്കൂളിന്റെ മാനേജറായി. അവർക്കു ശേഷം അവരുടെ മകൻ എം. വി മോഹൻദാസ് സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചുവരുന്നു. | സ്കൂൾ സ്ഥാപിച്ചതും ഒന്നാമത്തെ മാനേജറും കുന്നുമ്മ ചാത്തു മാസ്റ്ററാണ്. പിന്നീട് കെ. എം. ആണ്ടി മാസ്റ്റർ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയി പ്രവർത്തിച്ചു. കെ. എം ആണ്ടി മാസ്റ്റർക്ക് ശേഷം അവരുടെ സഹധർമ്മിണി ടി. ദേവകി അമ്മ സ്കൂളിന്റെ മാനേജറായി. അവർക്കു ശേഷം അവരുടെ മകൻ എം. വി മോഹൻദാസ് സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചുവരുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== |
14:21, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
....കണ്ണൂർ ജില്ലയിലെ .തലശ്ശേരി. വിദ്യാഭ്യാസ ജില്ലയിൽ .തലശ്ശേരി നോർത്ത് ഉപജില്ലയിലെ .ചോയ്യാടം.. സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
പൊന്ന്യം എൽ.പി.എസ് | |
---|---|
വിലാസം | |
ചോയ്യാടം പൊന്ന്യം ഈസ്റ്റ് പി.ഒ. , 670641 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0490 2305335 |
ഇമെയിൽ | ponniamlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14324 (സമേതം) |
യുഡൈസ് കോഡ് | 32020400410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി സജിത പി എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലി ബി ന |
അവസാനം തിരുത്തിയത് | |
19-01-2022 | 14324 |
ചരിത്രം
പൊന്ന്യം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ ചാത്തു മാസ്റ്റർ 1920 ൽ സ്ഥാപിച്ച വിദ്യാലയം ആദ്യകാലത്ത് അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിലെ ഹെഡ്മാസ്റ്ററും ചാത്തു മാസ്റ്റർ തന്നെയായിരുന്നു. കുഞ്ഞാണൻ, ഗോവിന്ദൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ എന്നിവർ ആദ്യകാല അധ്യാപകരാണ്. 1944 ൽ ചാത്തു മാസ്റ്റർ പൊന്ന്യം എൽ പി സ്കൂൾ സഹപ്രവർത്തകനായിരുന്ന കെ എം ആണ്ടി മാസ്റ്റർക്ക് മാനേജ്മെന്റ് സ്ഥാനം കൈമാറി. 1962 ൽ എൽപി സ്കൂളിനോട് ചേർന്നുള്ള അഞ്ചാംക്ലാസ് പാടില്ല എന്ന് ഗവൺമെന്റ് നിയമം വന്നതിനാൽ അഞ്ചാം ക്ലാസ് എടുത്തു പോയി.1965 ൽ സ്കൂൾകെട്ടിടം പുതുക്കിപ്പണിതു. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസും പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ആൺകുട്ടികൾ മാത്രമാണ് ഇപ്പോഴും പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ മുൻഭാഗം ചിത്ര ചുമരുകൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. നിലം സിമന്റ് തേച്ചതാണ്.ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലൈബ്രറി എന്നിവയോടൊപ്പം ചെറിയൊരു സയൻസ് ഗണിത ലാബും ഒരുക്കിയിട്ടുണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ, വാഷ് ബേസിൻ സൗകര്യം, ഉച്ചഭക്ഷണത്തിന് അനുയോജ്യമായ ഇരിപ്പിടങ്ങൾ, ടോയ്‌ലെറ്റുകൾ എന്നിവ സ്കൂളിനുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഭാഗമായി എൽസിഡി ടിവി, മൈക്ക്, ലാപ്ടോപ്പുകൾ പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ബാലസഭ, നീന്തൽ പരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു
വിവിധ ക്ലബ്ബുകൾ
സയൻസ് ക്ലബ്ബ്
വിദ്യരംഗം ക്ലബ്
പ്രവൃത്തിപരിചയ ക്ലബ്
മാനേജ്‌മെന്റ്
സ്കൂൾ സ്ഥാപിച്ചതും ഒന്നാമത്തെ മാനേജറും കുന്നുമ്മ ചാത്തു മാസ്റ്ററാണ്. പിന്നീട് കെ. എം. ആണ്ടി മാസ്റ്റർ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയി പ്രവർത്തിച്ചു. കെ. എം ആണ്ടി മാസ്റ്റർക്ക് ശേഷം അവരുടെ സഹധർമ്മിണി ടി. ദേവകി അമ്മ സ്കൂളിന്റെ മാനേജറായി. അവർക്കു ശേഷം അവരുടെ മകൻ എം. വി മോഹൻദാസ് സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചുവരുന്നു.
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14324
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ