"എയുപിഎസ് ചാത്തമത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,927 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
..1939 ൽ സ്‌ഥാപിതമായി ...................................   
..1939 ൽ സ്‌ഥാപിതമായി ...ചാത്തമത്തെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരുടെ വിദ്യാഭ്യാസമായിരുന്നു ലക്‌ഷ്യം .ക്ലായിക്കോട്‌ നിന്ന് വന്ന കേളുമാസ്റ്റർ ,കൃഷ്ണൻമാസ്റ്റർ എന്നീ സഹോദരന്മാരായിരുന്നു ഇതിന് മുന്നിട്ടിറങ്ങിയത് .അവർ നീടുങ്കൈ അമ്പു എന്നവരെ കാണുകയും സ്ഥലാനുമതി വാങ്ങുകയും ചെയ്തു .അങ്ങനെ നീടുങ്കൈ വീടിന്റെ പടിഞ്ഞാറുഭാഗത്തു ഓലഷെഡ്‌ഡിലായിരുന്നു സ്കൂളിന്റെ തുടക്കം.കുറേക്കാലം ഇവർ ക്ലാസ് നടത്തി .അതിനു ശേഷം നീലേശ്വരത്തെ ചിണ്ടൻ മാസ്റ്റർക്ക് സ്കൂളിന്റെ അവകാശം കൈമാറി .ആ കാലഘട്ടത്തിൽ നിലവിലുള്ള സ്ഥലത്തു സ്കൂൾ നടത്തുന്നതിന് അസൗകര്യം ഉണ്ടാവുകയും ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു .  
 
പിന്നീട് ചിണ്ടൻ മാസ്റ്റർ സ്കൂളിന്റെ അവകാശം നിടുങ്കൈ കേളൻ എന്നയാൾക്ക്‌ കൈമാറി .തുടർന്നിങ്ങോട്ട് നിടുങ്കൈ കുടുംബത്തിലുള്ളവരാണ് സ്കൂളിന്റെ മാനേജ്‌മന്റ്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*......................
*......................
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341503" എന്ന താളിൽനിന്ന് ശേഖരിച്ചത്