ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
}}
}}


 
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ടവിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പഴവങ്ങാടി സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് പഴവങ്ങാടി ഗ.വ.യു.പി .സ്കൂൾ <br />'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പഴവങ്ങാടിക്കരയുടെ പഴമ വാനോളം ഉയർത്തിയ അക്ഷര മുത്തശ്ശീ.
== ചരിത്രം ==
പഴവങ്ങാടിക്കരയുടെ പഴമ വാനോളം ഉയർത്തിയ അക്ഷര മുത്തശ്ശീ.തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭരണ  കാലത്തു ദിവാൻ മാധവറാവുവിന്റെ നേതൃ ത്വത്തിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ (വെർണാക്കുലർ സ്കൂൾ )സ്ഥാപിച്ചവയുടെ കൂട്ടത്തിൽ എ .ഡി 1867 ൽ റാന്നിയിൽ  സ്ഥാപിച്ചതാണ് റാന്നി -പഴവങ്ങാടി ഗവ.യു.പി .സ്കൂൾ .


== ചരിത്രം ==
   ആദ്യകാലത്തു ഏക അദ്ധ്യാപക വിദ്യാലയമായിരുന്നു.1921 ൽ സർക്കാർ യു .പി .സ്കൂൾ ആയി അംഗീകരിച്ചു .റാന്നിയിലെയും പരിസര പ്രദേശങ്ങളിലെയും മാത്രമല്ല ദൂരെ സ്ഥലങ്ങളിൽ നിന്നും ബന്ധു വീടുകളിൽ വന്നുനിന്നു ഇവിടെ കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . [[{{PAGENAME}} /ചരിത്രം| കൂടുതൽ വായിക്കുക}}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:40, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി
വിലാസം
റാന്നി-പഴവങ്ങാടി

റാന്നി-പഴവങ്ങാടി പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1867
വിവരങ്ങൾ
ഫോൺ04735 228523
ഇമെയിൽrannypazhavangadiups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38548 (സമേതം)
യുഡൈസ് കോഡ്32120800502
വിക്കിഡാറ്റQ87598927
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജ്മോഹൻ തമ്പി കെ
പി.ടി.എ. പ്രസിഡണ്ട്ബാബു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജയമോൾ ഇ ജെ
അവസാനം തിരുത്തിയത്
18-01-2022Schoolwikipazhavangadi


പ്രോജക്ടുകൾ




പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ടവിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പഴവങ്ങാടി സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് പഴവങ്ങാടി ഗ.വ.യു.പി .സ്കൂൾ

ചരിത്രം

പഴവങ്ങാടിക്കരയുടെ പഴമ വാനോളം ഉയർത്തിയ അക്ഷര മുത്തശ്ശീ.തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭരണ  കാലത്തു ദിവാൻ മാധവറാവുവിന്റെ നേതൃ ത്വത്തിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ (വെർണാക്കുലർ സ്കൂൾ )സ്ഥാപിച്ചവയുടെ കൂട്ടത്തിൽ എ .ഡി 1867 ൽ റാന്നിയിൽ  സ്ഥാപിച്ചതാണ് റാന്നി -പഴവങ്ങാടി ഗവ.യു.പി .സ്കൂൾ .

   ആദ്യകാലത്തു ഏക അദ്ധ്യാപക വിദ്യാലയമായിരുന്നു.1921 ൽ സർക്കാർ യു .പി .സ്കൂൾ ആയി അംഗീകരിച്ചു .റാന്നിയിലെയും പരിസര പ്രദേശങ്ങളിലെയും മാത്രമല്ല ദൂരെ സ്ഥലങ്ങളിൽ നിന്നും ബന്ധു വീടുകളിൽ വന്നുനിന്നു ഇവിടെ കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . [[ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി /ചരിത്രം| കൂടുതൽ വായിക്കുക}}

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}