"എൻ ഐ എസ് എൽ പി എസ് വെൺമണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= വെൺമണൽ | |സ്ഥലപ്പേര്=വെൺമണൽ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14719 | |സ്കൂൾ കോഡ്=14719 | ||
| സ്ഥാപിതവർഷം= 1932 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= അഞ്ചരക്കണ്ടി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670612 | |വിക്കിഡാറ്റ ക്യു ഐഡി=Q64456487 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020801205 | ||
| സ്കൂൾ ഇമെയിൽ= nislpsvenmanal@gmail.com | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1932 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=അഞ്ചരക്കണ്ടി | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670612 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0490 2378520 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=nislpsvenmanal@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=മട്ടന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |തദ്ദേശസ്വയംഭരണസ്ഥാപനം =വേങ്ങാട്പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=1 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=ധർമ്മടം | ||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഷഫീക്ക് കെ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ഹാഷിം പി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന കെ | |||
|സ്കൂൾ ചിത്രം=14719 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വെൺമണൽ എന്ന പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ ( N I S L P School) സ്ഥിതി ചെയ്യുന്നത്.ഏകദേശം 85 വർഷത്തെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണിത്... | തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വെൺമണൽ എന്ന പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ ( N I S L P School) സ്ഥിതി ചെയ്യുന്നത്.ഏകദേശം 85 വർഷത്തെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണിത്... | ||
13:08, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൻ ഐ എസ് എൽ പി എസ് വെൺമണൽ | |
|---|---|
| വിലാസം | |
വെൺമണൽ അഞ്ചരക്കണ്ടി പി.ഒ. , 670612 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 0490 2378520 |
| ഇമെയിൽ | nislpsvenmanal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14719 (സമേതം) |
| യുഡൈസ് കോഡ് | 32020801205 |
| വിക്കിഡാറ്റ | Q64456487 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | മട്ടന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വേങ്ങാട്പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 108 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷഫീക്ക് കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | ഹാഷിം പി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന കെ |
| അവസാനം തിരുത്തിയത് | |
| 18-01-2022 | Sindhuarakkan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വെൺമണൽ എന്ന പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ ( N I S L P School) സ്ഥിതി ചെയ്യുന്നത്.ഏകദേശം 85 വർഷത്തെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണിത്... 1932ൽ കീഴല്ലൂർ വാണിയംകണ്ടി കുടുംബവക സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ശ്രീ.കോരൻ മാസ്ററർ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. ജന്മികളുടെ വിലക്കുകൾ വക വയ്ക്കാതെ അദ്ദേഹം സ്കൂളിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട്പോയി. ഇതിൽ രോഷാകുലരായ ജന്മിമാർ സ്കൂൾ കെട്ടിടം തീയിട്ട് നശിപ്പിച്ചു. തുടർന്ന് സ്കൂളിൻറെ പ്രവർത്തനം ചെറിയവളപ്പ് എന്ന പ്രദേശത്തേക്ക് മാറ്റി. പിന്നീട് വെൺമണൽ പ്രദേശത്തെ നുസ്രത്തുൽ ഇസ്ലാം സഭയുടെ മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. ആദ്യകാലത്ത് കീഴല്ലൂർ മാപ്പിള എൽ പി സ്കൂൾ എന്ന നാമധേയം സ്വീകരിച്ചു. more..
സ്കൂൾ പി ടി എ
വി. അബ്ദുള്ളക്കുട്ടി ഹാജി പ്രസിഡൻറായുള്ള പി ടി എ കമ്മിററിയും ശ്രീമതി കെ. റെജിനാസ് പ്രസിഡൻറായുള്ള മദർ പി ടി എ കമ്മിററിയുമാണ് നിലവിലുളളത്...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകി വരുന്നു. പഞ്ചായത്ത് തല കായികമേളയിലും സബ്ജില്ലാതല കായികമേളയിലും സബ്ജില്ലാതല കലാമേളയിലും ശാസ്ത്രമേളയിലും തിളക്കമാർന്ന വിജയം നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.2016-17 അധ്യയന വർഷത്തിൽ നടന്ന കലാമേളയിൽ ജനറൽ വിഭാഗത്തിൽ ഓവറോൾ എട്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി...
കുട്ടികളുടെ കലാപരവും ഭാഷാപരവും ശാസ്ത്ര-ഗണിതശാസ്ത്രപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികച്ച പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ നടത്തി വരുന്നു.'ഉത്സവ്'എന്ന പേരിൽ മൂന്ന് വർഷമായി നടത്തിവരുന്ന ദ്വിദിന പഠനക്യാമ്പ് രക്ഷിതാക്കളുടെയും, വിദ്യാഭ്യാസ മേലധികാരികളുടെയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്...
മാനേജ്മെന്റ്
ജനാബ് പക്കർ ഹാജിയായിരുന്നു ആദ്യത്തെ സ്കൂൾ മാനേജർ. അദ്ദേഹമായിരുന്നു ഈ വിദ്യാലയത്തിന് വെൺമണൽ പ്രദേശത്ത് സ്വന്തം കെട്ടിടം നിർമിച്ചത്. സേവനലക്ഷ്യം മാത്രം മുന്നിൽ കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും പിന്നിലായിരുന്ന ഈ പ്രദേശത്ത് അറിവിൻറെ വെളിച്ചം പകരാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.
പിന്നീട് മാനേജരായി പ്രവൃത്തിച്ചത് പക്കർഹാജിയുടെ മകനായ ശ്രീ അബ്ദുള്ളക്കുട്ടി ഹാജിയായിരുന്നു. അദ്ദേഹം 1999ൽ ഈ വിദ്യാലയം വെൺമണൽ നുസ്രത്തുൽ ഇസ്ലാം സഭയ്ക്ക് ദാനമായി നൽകി.
ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവൃത്തിക്കുന്നത് ശ്രീ കെ.പി ഹാരിസാണ്...
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.88832260459873, 75.5176433481675 | width=800px | zoom=17}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14719
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ