എൻ ഐ എസ് എൽ പി എസ് വെൺമണൽ/ചരിത്രം
ഈ വിദ്യാലയം ഇന്ന് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ എന്നറിയപ്പെടുന്നു...മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ ധാരാളമുള്ള വെൺമണൽ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു...
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |