"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,856 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
വരി 175: വരി 175:
|}
|}
|}
|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1. ( പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും കയറുന്നവർ )
ബസ്സിൽ യാത്ര ചെയ്യുന്നവർ കോന്നി തണ്ണിത്തോട് തേക്കുതോട് ബസ്സിൽ കയറുക. അതിനുശേഷം പയ്യനാമൺ ടിക്കറ്റ് എടുക്കുക. പയ്യനാമൺ ജംഗ്ഷനിൽ ഇറങ്ങുക. അവിടെനിന്നും ഒരു 300 മീറ്റർ മുൻപിൽ ഓട്ട നടക്കുക. അപ്പോൾ പയ്യനാമൺ പോസ്റ്റ് ഓഫീസ് കാണാൻ സാധിക്കും. പോസ്റ്റ് ഓഫീസിന് നേരെ എതിർവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
2. ( പത്തനാപുരം കോന്നി ഭാഗത്തു നിന്നും വരുന്നവർ )  -  കോന്നിയിൽ ബസ് ഇറങ്ങുക. അതിനുശേഷം അടവി ഇക്കോ ടൂറിസം ( തണ്ണിത്തോട് തേക്കുതോട് ) ബസ് കയറി പയ്യനാമൺ ഭാഗത്ത് ഇറങ്ങുക. അവിടെ നിന്നും 300 മീറ്റർ മുൻപോട്ടു നടക്കുക. അപ്പോൾ പയ്യനാമൺ പോസ്റ്റ് ഓഫീസ് കാണാം. പോസ്റ്റ് ഓഫീസിന് നേരെ എതിർവശത്തായി സ്കൂൾ കാണാൻ സാധിക്കും.
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1321363" എന്ന താളിൽനിന്ന് ശേഖരിച്ചത്