"എം.എസ്.സി.എൽ.പി.എസ് മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) |
||
| വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഗുണമേന്മയുള്ള വിദ്യാഭ്യാസവും നിർമ്മിത പരിസ്ഥിതിയെ ബന്ധിപ്പിക്കുന്ന പഠനത്തേയും പിന്തുണയ്ക്കുന്നതാണ് ഞങ്ങളുടെ സ്കൂളിൻ്റെ ഭൗതീക സാഹചര്യങ്ങൾ. പരിസ്ഥിതി നിലവാരം ,ഇൻഡോർ, ഔട്ട്ഡോർ ഇടങ്ങൾ ഫർണിച്ചറുകളും, കെട്ടിട രൂപകൽപനയും എല്ലാം ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിൽ ഒരു പ്രധാനപങ്കുവഹിക്കുന്നു. | |||
ഗുണനിലവാരമുള്ള 8 ക്ലാസ്സ് മുറികൾ. | |||
ആൺകുട്ടികൾക്കും പെൺകൾക്കും പ്രത്യേകം ശുചിമുറികൾ. | |||
ഐ ടി ക്ലാസ്സുകൾക്ക് വേണ്ട കമ്പ്യൂട്ടർ, പ്രൊജക്ടർ. | |||
ഗ്യാസ് അടുപ്പോടുകൂടിയ പാചകപ്പുര. | |||
ഉല്ലാസത്തിനായുള്ള കളിസ്ഥലം. | |||
പ്രഥാന അധ്യാപികയോടൊപ്പം 7 അധ്യാപകർ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. | |||
കുട്ടികളുടെ യാത്രാ സൗകര്യത്തിനായുള്ള സ്കൂൾ ബസ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||