"പുറമേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലെ വെള്ളൂർ റോഡിന് സമീപം സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പുറമേരി എൽ. പി സ്കൂൾ | |||
പുറമേരി എൽ.പി.സ്കൂളിന്റെ ലിഖിത ചരിത്രം 1920 മുതൽ ആരംഭിക്കുന്നു. | |||
വിദ്യാഭ്യാസ പ്രേമിയായ ശ്രീ രാവുണ്ണിനമ്പ്യാരാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജർ. തുടർന്ന്കുങ്കുമപിഷാരിയമ്മ ,പാർവ്വതിപിഷാരിയമ്മ എന്നിവരും മാനേജർമാരായി. | വിദ്യാഭ്യാസ പ്രേമിയായ ശ്രീ രാവുണ്ണിനമ്പ്യാരാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജർ. തുടർന്ന്കുങ്കുമപിഷാരിയമ്മ ,പാർവ്വതിപിഷാരിയമ്മ എന്നിവരും മാനേജർമാരായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓട് മേഞ്ഞ കെട്ടിടം. കഞ്ഞിപ്പുര,കിണർ, മികച്ച പാചകപ്പുര, ശുദ്ധജല വിതരണ സംവിധാനം. | ഓട് മേഞ്ഞ കെട്ടിടം. കഞ്ഞിപ്പുര,കിണർ, മികച്ച പാചകപ്പുര, ശുദ്ധജല വിതരണ സംവിധാനം. |
16:09, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുറമേരി എൽ പി എസ് | |
---|---|
വിലാസം | |
പുറമേരി പുറമേരി പി.ഒ. , 673503 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | 16245hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16245 (സമേതം) |
യുഡൈസ് കോഡ് | 32041200503 |
വിക്കിഡാറ്റ | Q64553319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 85 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ.പി |
പി.ടി.എ. പ്രസിഡണ്ട് | നിഖിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിന |
അവസാനം തിരുത്തിയത് | |
17-01-2022 | 16245-hm |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലെ വെള്ളൂർ റോഡിന് സമീപം സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പുറമേരി എൽ. പി സ്കൂൾ
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലെ വെള്ളൂർ റോഡിന് സമീപം സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പുറമേരി എൽ. പി സ്കൂൾ
പുറമേരി എൽ.പി.സ്കൂളിന്റെ ലിഖിത ചരിത്രം 1920 മുതൽ ആരംഭിക്കുന്നു.
വിദ്യാഭ്യാസ പ്രേമിയായ ശ്രീ രാവുണ്ണിനമ്പ്യാരാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജർ. തുടർന്ന്കുങ്കുമപിഷാരിയമ്മ ,പാർവ്വതിപിഷാരിയമ്മ എന്നിവരും മാനേജർമാരായി.
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞ കെട്ടിടം. കഞ്ഞിപ്പുര,കിണർ, മികച്ച പാചകപ്പുര, ശുദ്ധജല വിതരണ സംവിധാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
കലാമേളകളിൽ സാന്നിധ്യമറിയിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൗമുദി ടീച്ചർ ( സ്വാതന്ത്ര്യസമര കാലത്ത് ഹരിജൻ ഫണ്ടിനായി ഗാന്ധിജിയ്ക്ക് തന്റെ സ്വർണ്ണ വളകൾ നൽകിയവർ )
- ഡോ. വിജിഷ
- ഡോ. അനുശ്രീ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.675083, 75.631333 |zoom=13}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16245
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ