പുറമേരി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16245 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുറമേരി എൽ പി എസ്
വിലാസം
പുറമേരി

പുറമേരി പി.ഒ.
,
673503
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽ16245hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16245 (സമേതം)
യുഡൈസ് കോഡ്32041200503
വിക്കിഡാറ്റQ64553319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ.പി
പി.ടി.എ. പ്രസിഡണ്ട്നിഖിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷിബിന
അവസാനം തിരുത്തിയത്
27-01-202216245-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലെ വെള്ളൂർ റോഡിന് സമീപം സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പുറമേരി എൽ. പി സ്കൂൾ

ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലെ വെള്ളൂർ റോഡിന് സമീപം സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പുറമേരി എൽ. പി സ്കൂൾ

പുറമേരി എൽ.പി.സ്കൂളിന്റെ ലിഖിത ചരിത്രം 1920 മുതൽ ആരംഭിക്കുന്നു.

വിദ്യാഭ്യാസ പ്രേമിയായ ശ്രീ രാവുണ്ണിനമ്പ്യാരാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജർ. തുടർന്ന്കുങ്കുമപിഷാരിയമ്മ ,പാർവ്വതിപിഷാരിയമ്മ എന്നിവരും മാനേജർമാരായി.ഈ വിദ്യാലയത്തിന് ശക്തമായ അടിത്തറ പകരാൻ ഇവരുടെ ആത്മാർത്ഥ ശ്രമത്തിലൂടെ സാധിച്ചിട്ടുണ്ട്.

ഒന്നു മുതൽ അഞ്ചു വരെയുളള ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ കെട്ടിടം. കഞ്ഞിപ്പുര,കിണർ, മികച്ച പാചകപ്പുര, ശുദ്ധജല വിതരണ സംവിധാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കലാമേളകളിൽ സാന്നിധ്യമറിയിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൗമുദി ടീച്ചർ ( സ്വാതന്ത്ര്യസമര കാലത്ത് ഹരിജൻ ഫണ്ടിനായി ഗാന്ധിജിയ്ക്ക് തന്റെ സ്വർണ്ണ വളകൾ നൽകിയവർ )
  2. ഡോ. വിജിഷ
  3. ഡോ. അനുശ്രീ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പുറമേരി എൽ .പി സ്കൂൾ വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
  • വടകര - പുറമേരി - വെള്ളൂർ റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു.


{{#multimaps:11.675251339095613, 75.63130972124004 |zoom=18}}

"https://schoolwiki.in/index.php?title=പുറമേരി_എൽ_പി_എസ്&oldid=1437946" എന്ന താളിൽനിന്ന് ശേഖരിച്ചത്