"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:

2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1988 ൽ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തിൽ ഹിന്ദുസ്കുൾ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തിൽ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുൾ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങൽ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുൾ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസൽ മിഷൻ പ്രവർത്തകയായിരുന്ന മിസ്സിസ്സ് എം.ആറോൺ സ്ഥാപനമേധാവിയായി തുടർന്നു. പഴയ ഓലമേഞ്ഞ കെട്ടിടത്തിൽ  തുടർന്നു വന്ന സ്കുൾ 1935 ൽ ഉണ്ടായ അഗ്നി ബാധയെ തുടർന്നു  ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിർമാണത്തിന് വഴിയൊരുക്കി.

2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി  യിൽ113ഉം എൽ പിയിൽ158ഉം കൂടി ആകെ 271 വിദ്യാർഥികളുണ്ട്.ഇതിൽ പ്രൈമറിയിൽ 68ആൺകുട്ടികളും 90പെൺകുട്ടികളും ,പ്രീപ്രൈമറിയിൽ 62ആൺകുട്ടികളും 51പെൺകുട്ടികളും ,ഉണ്ട്.
2009-10 വർഷത്തിൽ കേവലം 48കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കുളിൽ ഇന്ന് എൽ കെ ജി,യു കെ ജി  യിൽ99ഉം എൽ പിയിൽ241ഉം കൂടി ആകെ 341 വിദ്യാർഥികളുണ്ട്.ഇതിൽ പ്രൈമറിയിൽ 113ആൺകുട്ടികളും 128പെൺകുട്ടികളും ,പ്രീപ്രൈമറിയിൽ 50ആൺകുട്ടികളും 49പെൺകുട്ടികളും ,ഉണ്ട്.
ആകെ 130ആൺകുട്ടികളും141പെൺകുട്ടികളും ഉണ്ട്.
ആകെ 163ആൺകുട്ടികളും 168പെൺകുട്ടികളുംഉണ്ട്..

സ്കുളിൽ1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുൾ കെട്ടിടങ്ങളിൽ രണ്ടെണ്ണം ഓടിട്ടതും രണ്ടെണ്ണംകോൺക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകൾ നടത്തുന്നു.

"https://schoolwiki.in/ജിഎൽപിഎസ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്