"എസ് എൻ യു പി സ്കൂൾ, കടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് എം ആർ | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് എം ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി | |എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36281school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
22:23, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് എൻ യു പി സ്കൂൾ, കടവൂർ | |
|---|---|
| പ്രമാണം:9.252793, 76.508907 | |
| വിലാസം | |
കടവൂർ കരിപ്പുഴ പി.ഒ. , 690103 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 0479 2344800 |
| ഇമെയിൽ | 36281mvk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36281 (സമേതം) |
| യുഡൈസ് കോഡ് | 32110700311 |
| വിക്കിഡാറ്റ | Q87479024 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 87 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രേഖ എസ് |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് എം ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി |
| അവസാനം തിരുത്തിയത് | |
| 16-01-2022 | Sachingnair. |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ 21ആം വാർഡിൽ കഴിഞ്ഞു 65വർ ഷ ങ്ങ ളായി നാടിന്റെ പ്രകാശ മായി വെളിച്ച മായി നിലകൊള്ളുന്ന ഒരു പ്രാതമിക വിദ്യാലയം ആണ് ശ്രീ നാരായണ യു പി സ്കൂൾ. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ദീർഘ മായ ഒരു ചരിത്രം ഉണ്ട്. മാവേലിക്കര sndp യൂണിയൻ ന്റെ മാനേജ്മെന്റിൽ പ്ര വർത്തിക്കുന്ന കടവൂർ snups 1956ജൂൺ 4ന് സ്ഥാപിതമായി.. ശ്രീനാരായണ ഗുരുദേവൻ കരിപ്പുഴയിൽ എത്തിയപ്പോൾ താമസിച്ച കരീശ്ശേരിൽ കുടുംബത്തിലേ അന്നത്തെ കുടുംബനാതനായ sekaran അവറുകൾ ദാനമായി നൽകിയ 1ഏക്കർ 56 സെന്റ് സഥലത്തു കൊല്ലക്ക ദേവി ടെംപിൾ ഉം സ്കൂൾ ഉം സ്ഥിതി ചെയ്യുന്നു. കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 3കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്കൂളിന്റെ ആരംഭ കാലത്ത് ഉണ്ടായിരുന്ന 2കെട്ടിടവും MLA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു കെട്ടിടവും ഇപ്പോൾ നിലവിൽ ഉണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, വിശാലമായ പ്ലേ ഗ്രൗണ്ട്, ബട്ടർഫ്‌ളൈ പാർക്ക്, കൃഷിതോട്ടം, എന്നിവ സ്കൂളിന്റെ മികവുകൾക്ക് പൊൻതൂവൽ ആകുന്നു.. ഹിന്ദി അധ്യാപികയായ ബീന tr ന്റെ മികച്ച പരിശീലനത്തിൽ കാലങ്ങളായി മാവേലിക്കര സബ്ജില്ലയിൽ കായിക രംഗത്ത് overall ഗ്രേഡ് നേടാൻ സ്കൂളിന് കഴിഞ്ഞു. സബ് ജില്ലയിൽ മികച്ച സ്കൂളുകളിൽ ഒന്നായി ശ്രീനാരായണ up സ്കൂൾ തലയുയർത്തി നിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യത്തെ HM നു തുടർന്ന് സെരെന്ത്രി tr. ബാല രാമൻ sir, രാജപ്പൻ sir, ജയദേവൻ sir, രുഗ്മിണി tr, ലളിതമ്മ tr, ലീലാമ്മ tr, എലിസബത്ത് tr, ഉഷാകുമാരി tr, എന്നിവർ പ്ര ധന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.2019ജൂൺ മുതൽ രേഖ. S tr HM ആയി.
നേട്ടങ്ങൾ
സ്കൂളിൽ കൃഷിതോട്ടം ഉണ്ട്. അദ്ധ്യാപകരും കുട്ടികളും കൃഷിക്ക് മേൽന്നോട്ടം വഹിക്കുന്നു. ഉച്ച ഭക്ഷണ ത്തിനു ആവശ്യ മായ പച്ചക്കറി കൾ കിട്ടുന്നുണ്ട്.

വഴികാട്ടി
: ഹരിപ്പാട് മാവേലിക്കര റൂട്ട് കരിപ്പുഴ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കോട്ടു വരുമ്പോൾ കിഴക്കോട്ടു തിരിഞ്ഞു 1.50കിലോമീറ്റർ വരുമ്പോൾ കൊല്ലക്ക ദേവി ഷേത്രത്തിന് അടുത്ത് സ്കൂൾ സ്ഥി തി ചെയ്യുന്നു

{{#multimaps:9.256733155117233, 76.51135364216718|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36281
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാവേലിക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ