"യൂ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jyothy G S (സംവാദം | സംഭാവനകൾ)
Jyothy G S (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പഴയ പ്രതാപത്തിന് ഒട്ടും മങ്ങലേൽക്കാതെ അക്കാദമിക നിലവാരം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത് വിദ്യാലയത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്.ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടുത്തി പുനക്രമീകരിച്ചു, അതോടെ മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. സ്കൂളിനെ മുൻനിരയിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് ചേർന്ന് സ്കൂളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കലാകായിക പ്രവർത്തനങ്ങളിൽ പങ്കാളിത്തവും പ്രോത്സാഹനവും നൽകുന്നുണ്ട്.  ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ കുട്ടികളെ  പങ്കെടുപ്പിക്കുന്ന ഉണ്ട്.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും പ്രശസ്ത നിലയിൽ പല മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/യൂ_പി_സ്കൂൾ_പുതിയവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്