എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി (മൂലരൂപം കാണുക)
00:08, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 80: | വരി 80: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:38523 school pic.jpg | [[പ്രമാണം:38523 school pic.jpg|ലഘുചിത്രം|സ്കൂൾ ചിത്രം |പകരം=|268x268ബിന്ദു]] | ||
നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , ഉച്ചഭക്ഷണം തയ്യാറാക്കുവാൻ ഉള്ള പാചകപ്പുര , സ്റ്റോർ റൂം, ശുചിമുറികൾ എന്നിവ ഉണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി കൈറ്റിൽ നിന്ന് ലഭിച്ച 5 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളുമടങ്ങിയ സംവിധാനം ഇവിടെയുണ്ട്. | നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , ഉച്ചഭക്ഷണം തയ്യാറാക്കുവാൻ ഉള്ള പാചകപ്പുര , സ്റ്റോർ റൂം, ശുചിമുറികൾ എന്നിവ ഉണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി കൈറ്റിൽ നിന്ന് ലഭിച്ച 5 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളുമടങ്ങിയ സംവിധാനം ഇവിടെയുണ്ട്. | ||