"സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
}}  
}}  
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ. സ്കൂളിന് 93 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ  1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്‌വരെ അനുവാദം ലഭിച്ചു.  1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 15 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു..

== '''''ചരിത്രം''''' ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 67: വരി 69:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]

* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* ശാസ്ത്രരംഗം ക്ലബ്
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]

*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

* സ്പോർട്സ് ക്ലബ്ബ്
* ത്വയ് കോൺഡോ  & ചെണ്ട
* യോഗ ക്ലാസ്സുകൾ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. Sr. Cresentia (CTC) 1985
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
'''1. Sr. Cresentia (CTC) 1985'''

2. Sr. Cibia (CTC) 1986 - 1989
'''2. Sr. Cibia (CTC) 1986 - 1989'''

3. Sr. Terseline (CTC) 1989 - 1997
'''3. Sr. Terseline (CTC) 1989 - 1997'''

4. Sr. Elanore (CTC) 1997 - 2001
'''4. Sr. Elanore (CTC) 1997 - 2001'''

5. Sr. Mini T. P (CTC) 2005 - 2017
'''5. Sr. Mini T. P (CTC) 2005 - 2017'''

6. Sr. Telma (CTC) 2017 - 2018
'''6. Sr. Telma (CTC) 2017 - 2018'''

7. Sr. Mary K.T(CTC) 2018 -
'''7. Sr. Mary K.T(CTC) 2018 -'''

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

22:52, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ
വിലാസം
ഏലൂർ നോർത്ത്

ഉദ്യോഗമണ്ഡൽ പി.ഒ.
,
683501
,
എറണാകുളം ജില്ല
സ്ഥാപിതം01 - 05 - 1929
വിവരങ്ങൾ
ഫോൺ0484 2526899
ഇമെയിൽsacretheart11@gmail.com
കോഡുകൾ
സ്കൂൾ കോഡ്25258 (സമേതം)
യുഡൈസ് കോഡ്32080101304
വിക്കിഡാറ്റQ99507804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ഏലൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ142
അദ്ധ്യാപകർ15
ഹയർസെക്കന്ററി
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി കെ .ടി
പി.ടി.എ. പ്രസിഡണ്ട്നിഷ സുബൈർ
എം.പി.ടി.എ. പ്രസിഡണ്ട്റിമോളി
അവസാനം തിരുത്തിയത്
15-01-2022Sacred Heart of Jesus U. P. S. Eloor

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ. സ്കൂളിന് 93 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ 1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്‌വരെ അനുവാദം ലഭിച്ചു. 1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 15 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു..

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1. Sr. Cresentia (CTC) 1985

2. Sr. Cibia (CTC) 1986 - 1989

3. Sr. Terseline (CTC) 1989 - 1997

4. Sr. Elanore (CTC) 1997 - 2001

5. Sr. Mini T. P (CTC) 2005 - 2017

6. Sr. Telma (CTC) 2017 - 2018

7. Sr. Mary K.T(CTC) 2018 -

നേട്ടങ്ങൾ

1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം.

2. യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ മികവ്.

3. കാർഷിക ദിനത്തോടനുബന്ധിച്ചു മുൻസിപ്പാലിറ്റി തലത്തിൽ നടത്തിയ ചിത്രരചന, ഉപന്യാസമത്സരങ്ങളിൽ ഒന്നാം സമ്മാനം.

4. ഹിന്ദി ഫെസ്റ്റിന് പങ്കെടുത്ത കുട്ടികൾ 1 , 2 , 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

5. മലർവാടി പരീക്ഷയിൽ മികവ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. Dr. ഉണ്ണിമൂപ്പൻ കൊയപ്പനാട്ട് (USA)

2. സമദ് ഏലൂർ (സിനിമ രംഗത്ത്)

3. ജോർജ് ഏലൂർ (സിനിമ രംഗത്ത്)

4, എം. കെ. കുഞ്ഞപ്പൻ (വാർഡ് കൗൺസിലർ)

5. ടി. കെ. സതീഷ് (വാർഡ് കൗൺസിലർ)

6. Fr. ജോബി (ആത്‌മീയ മേഖലയിൽ)

7. Fr. ആൽബി (ആത്‌മീയ മേഖലയിൽ)

8. Sr. ദിവ്യ (ആത്‌മീയ മേഖലയിൽ)

ചിത്രശാല

വഴികാട്ടി

  • ഏലൂർ കമ്പനി പടി ബസ്റ്റാന്റിൽ നിന്നുംഏലൂർ ഡിപ്പോയിലേക്ക് നാല് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം .
  • പാനായിക്കുളം മേത്തനം ഭാഗത്തുനിന്നും മൂന്ന് കിലോമീറ്റർ ഓട്ടോയിൽ എത്താം .

{{#multimaps: 10.092883,76.287402 | width=800px| zoom=18}}