സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ

(25258 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ.

സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ
വിലാസം
Udyogamandal പി.ഒ.
കോഡുകൾ
സ്കൂൾ കോഡ്25258 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല Aluva
ബി.ആർ.സിAluva
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംEloor Muncipality
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ128
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMary K.T
പി.ടി.എ. പ്രസിഡണ്ട്Siyad C.S
അവസാനം തിരുത്തിയത്
29-07-2025Ashnaphilomina
പ്രോജക്ടുകൾ

സ്കൂളിന് 95 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ 1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്‌വരെ അനുവാദം ലഭിച്ചു. 1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 16 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു.


ചരിത്രം

ഭൗതികസൗകര്യങ്ങൾ

ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ത്വയ് കോൺഡോ
  • ചെണ്ട
  • യോഗ
  • ചെസ്സ് 
  • ഫുട്ബോൾ 
  • ഷട്ടിൽ 
  • സ്പോർട്സ്
  • ബാസ്കറ്റ് ബോൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

Sl. No Name Year
1 Sr. Cresentia (CTC) 1985
2 Sr. Cibia (CTC) 1985-1989
3 Sr.Terseline (CTC) 1989-1997
4 Sr. Elanore (CTC) 1997-2001
5 Sr. Mini T.P (CTC) 2005-2017
6 Sr.Telma (CTC) 2017-2018
7 Sr.Mary K.T (CTC) 2018-

നേട്ടങ്ങൾ

 
independence day

1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം.

 
polling booth

2. യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ മികവ്.

3. കാർഷിക ദിനത്തോടനുബന്ധിച്ചു മുൻസിപ്പാലിറ്റി തലത്തിൽ നടത്തിയ ചിത്രരചന, ഉപന്യാസമത്സരങ്ങളിൽ ഒന്നാം സമ്മാനം.

4. ഹിന്ദി ഫെസ്റ്റിന് പങ്കെടുത്ത കുട്ടികൾ 1 , 2 , 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

5. മലർവാടി പരീക്ഷയിൽ മികവ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. Dr. ഉണ്ണിമൂപ്പൻ കൊയപ്പനാട്ട് (USA)

2. സമദ് ഏലൂർ (സിനിമ രംഗത്ത്)

 
work experience

3. ജോർജ് ഏലൂർ (സിനിമ രംഗത്ത്)

4, എം. കെ. കുഞ്ഞപ്പൻ (വാർഡ് കൗൺസിലർ)

5. ടി. കെ. സതീഷ് (വാർഡ് കൗൺസിലർ)

6. Fr. ജോബി (ആത്‌മീയ മേഖലയിൽ)

7. Fr. ആൽബി (ആത്‌മീയ മേഖലയിൽ)

8. Sr. ദിവ്യ (ആത്‌മീയ മേഖലയിൽ)

ചിത്രശാല

വഴികാട്ടി

  • ഏലൂർ കമ്പനി പടി ബസ്സ്റ്റാൻഡിൽ നിന്നും ഏലൂർ ഡിപ്പോയിലേക്ക് നാല് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം .
  • പാനായിക്കുളം മേത്തനം ഭാഗത്തുനിന്നും മൂന്ന് കിലോമീറ്റർ ഓട്ടോയിൽ എത്താം .