സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ നൈസർഗികമായ കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ജൂലൈ മാസത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റു ക്ലബ്കളുടെയും ഉത്ഘാടനം നടത്തുന്നു.

ദിനാചരണങ്ങൾ കലാമത്സരങ്ങൾ എന്നിവ ഈ സംഘടനയുടെ നേതൃത്ത്തിൽ നടക്കുന്നു.