"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
നെയ്യാറിന്റെ തീരത്തെ അതിമനോഹരമായ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന വിദ്യാ ക്ഷേത്രമാണ് സെന്റ് . മാത്യൂസ് എൽ.പി.എസ്. അറിവിന്റെ അഭാവം തിന്മയുടെ ലോകം വളർത്തുമെന്നതിനാൽ പുരോഗതിയിലേക്കുള്ള വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നാട്ടിലെ കുരുന്നു ഹൃദയങ്ങളിൽ വിജ്ഞാനം സ്നേഹമായി പകരുന്ന ദൗത്യം ഇന്നാട്ടുകാരുടെ സഹകരണത്തോടെ തിരുഹൃദയ സന്യാസിനികൾ ഏറ്റെടുത്തു[[സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ചരിത്രം|. കൂടുതൽ വായനക്ക്]]
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിൽ  കാട്ടാക്കട ഉപജില്ലയിലെ ആമച്ചൽ -കുച്ചപ്പുറം ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .[[കൂടുതൽ വായനക്ക്...ചരിത്രം|'''കൂടുതൽ വായനക്ക്''']]  ഏറ്റെടുത്തു[[സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ചരിത്രം|. കൂടുതൽ വായനക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:26, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം
വിലാസം
സെന്റ് മാത്യൂസ് എൽ പി എസ് കുച്ചപ്പുറം, കുച്ചപ്പുറം
,
ആമച്ചൽ പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0471 2257122
ഇമെയിൽstmathewslpskpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44334 (സമേതം)
യുഡൈസ് കോഡ്32140400212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോജിമോൾ എം വി
പി.ടി.എ. പ്രസിഡണ്ട്ലിവിൻസ്‌ ആൽബർട്ട്
എം.പി.ടി.എ. പ്രസിഡണ്ട്വിഷ്ണു പ്രിയ വി എസ്
അവസാനം തിരുത്തിയത്
15-01-202244334


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിൽ  കാട്ടാക്കട ഉപജില്ലയിലെ ആമച്ചൽ -കുച്ചപ്പുറം ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .കൂടുതൽ വായനക്ക് ഏറ്റെടുത്തു. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്
  • കാട്ടാക്കട  - വെള്ളറട ബസ്സ് റൂട്ടിൽ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .



{{#multimaps:8.49341,77.11392|zoom=8}}