"ജി എൽ പി എസ് പയിങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15447 (സംവാദം | സംഭാവനകൾ)
15447 (സംവാദം | സംഭാവനകൾ)
കൂടുതൽ വായിക്കാം എന്ന് തിരുത്തി
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
             എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂർനാട് വില്ലേജിൽ പയിങ്ങാട്ടിരി ഗ്രാമത്തിൻറെ  തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാർഡിലെ ഏക വിദ്യാലയമാണിത്.
             എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂർനാട് വില്ലേജിൽ പയിങ്ങാട്ടിരി ഗ്രാമത്തിൻറെ  തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാർഡിലെ ഏക വിദ്യാലയമാണിത്.
1908 ൽ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെൺകുട്ടികൾക്ക്  വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെൺകുട്ടികൾക്ക്  വിദ്യാലയത്തിൽ  ചേർന്ൻ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെൺകുട്ടികൾ  പഠിക്കണമെന്ന താൽപര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാർ ബോർഡ് ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ അന്നത്തെ പേര്.
1908 ൽ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെൺകുട്ടികൾക്ക്  വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെൺകുട്ടികൾക്ക്  വിദ്യാലയത്തിൽ  ചേർന്ൻ ‍ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ്‌ വരെയെങ്കിലും പെൺകുട്ടികൾ  പഠിക്കണമെന്ന താൽപര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാർ ബോർഡ് ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ അന്നത്തെ പേര്.കൂടുതൽ വായിക്കാം

             പയിങ്ങാട്ടിരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹം‍ സംഭാവന നൽകിയ 29 സെൻറ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
             പയിങ്ങാട്ടിരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹം‍ സംഭാവന നൽകിയ 29 സെൻറ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
"https://schoolwiki.in/ജി_എൽ_പി_എസ്_പയിങ്ങാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്