"ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
letters |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl| Govt.L.P.School Mudikkunnu }} | {{prettyurl| Govt.L.P.School Mudikkunnu }} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ, മുളക്കുഴ പഞ്ചായത്തിലെ, കരയ്ക്കാട് പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മുടിക്കുന്ന്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കാരക്കാട് | |സ്ഥലപ്പേര്=കാരക്കാട് | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| വരി 64: | വരി 61: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി. 1925-ാം വർഷത്തിൽ ഒന്നു മുതൽ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ സ്ഥാപനം മാറി.1950-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാൻ മുണ്ടശ്ശേരിയുടെ കാലത്താണ് സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവർ പ്രൈമറി സ്കൂൾ ആയി മാറിയതും. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
*'''ശുചിയായതും വിസ്തൃതവുമായ പാചകപ്പുര''' | *'''ശുചിയായതും വിസ്തൃതവുമായ പാചകപ്പുര''' | ||
*'''ടൈലിട്ട ക്ലാസ് മുറികൾ''' | *'''ടൈലിട്ട ക്ലാസ് മുറികൾ''' | ||
സ്കൂൾ കെട്ടിടം ഒറ്റ ഹാളായിട്ടാണ് നിലനിൽക്കുന്നത് ക്ലാസ് മുറികൾ സെപ്പറേഷൻ വോൾ ഉപയോഗിച്ച് വേർ തിരിച്ചിരിക്കുന്നു. ഓഫീസ് റൂം പ്രത്യേകമുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റാണ്. വൃത്തിയുള്ള ഒരു പാചകപ്പുരയുണ്ട്. കുടിവെള്ളസ്രോതസ്സ് കിണറാണ്. മോട്ടർ കണക്ഷൻ ഉണ്ട്. ആവശ്യത്തിന് ടാപ്പും ഉണ്ട്. രണ്ട് യൂറിനൽ, രണ്ട് ടോയ്ലറ്റ്, എന്നിവയും ഉണ്ട്.കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിലവിൽ ഉണ്ട്. ആലപ്പുഴ കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ കാര്യക്ഷമമായി നടക്കുന്നു. സ്കൂൾ മുറ്റത്തിന്റെ ഇരുവശങ്ങളിലും, സ്കൂളിലേക്കയറിവരുന്നസ്റ്റെപ്പിന്റെ ഇരുവശങ്ങളിലും പൂമ്പാറ്റകൾക്ക് തേനുണ്ണാനും, കുട്ടികൾക്ക് പ്രകൃതിയുമായി ഇഴുകിച്ചേർന്നു പഠിക്കുവാനും പൂത്തുനിൽക്കുന്ന ചെടികളും പൂക്കളുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, എന്നിവയും ഉണ്ട്. റാമ്പ് സൗകര്യവും ടൈലിട്ട ക്ലാസ് മുറികളും ഉണ്ട്. | |||
* | * | ||
* | * | ||
| വരി 155: | വരി 150: | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
* | * | ||
---- | ---- | ||
{{#multimaps:9.275181,76.6636839 |zoom=18}} | {{#multimaps:9.275181,76.6636839 |zoom=18}} | ||