തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ ചുവട്പിടിച്ച് പ്രൈമറി മേഖലയിൽ ആരംഭിച്ച വിദ്യാലയമാണിത് .കൊല്ലവർഷം | 1071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അഡ്മിഷനായി ചേർന്നത് കളിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ [https:// | രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ ചുവട്പിടിച്ച് പ്രൈമറി മേഖലയിൽ ആരംഭിച്ച വിദ്യാലയമാണിത് .കൊല്ലവർഷം | 1071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അഡ്മിഷനായി ചേർന്നത് കളിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ഇ.വി കൃഷണപിള്ള]ടക്കമുള്ള അതികായന്മാർ ഇവിടെ പഠിച്ചിട്ടുണ്ട് | ||
1896 ൽ ആരംഭിച്ച ഈ സ്കൂൾ ഗവർമെൻ്റൽ ഹയർഗ്രേഡ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വി.എം സ്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളിക്കൂടം, ,മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു | 1896 ൽ ആരംഭിച്ച ഈ സ്കൂൾ ഗവർമെൻ്റൽ ഹയർഗ്രേഡ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വി.എം സ്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളിക്കൂടം, ,മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു | ||
തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്. | തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്. |