"ഗവ.എൽ.പി.എസ് .കോടംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 109: | വരി 109: | ||
|- | |- | ||
|2 | |2 | ||
|രാജേഷ്കുമാർ ജി | |രാജേഷ്കുമാർ ജി | ||
|പി ഡി ടീച്ചർ | |പി ഡി ടീച്ചർ | ||
|[[പ്രമാണം:34307Rajesh.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |[[പ്രമാണം:34307Rajesh.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | ||
|- | |- | ||
| | |3 | ||
|രാംദാസ് വി എസ് | |രാംദാസ് വി എസ് | ||
|പി ഡി ടീച്ചർ | |പി ഡി ടീച്ചർ | ||
|[[പ്രമാണം:34307Ramdas.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |[[പ്രമാണം:34307Ramdas.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | ||
|- | |- | ||
| | |4 | ||
|സീനരാജ് ആർ | |സീനരാജ് ആർ | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|[[പ്രമാണം:34307Seena.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |[[പ്രമാണം:34307Seena.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | ||
|- | |- | ||
| | |5 | ||
|സംഗീത എസ് ആനന്ദ് | |സംഗീത എസ് ആനന്ദ് | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|[[പ്രമാണം:34307Sangeetha.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |[[പ്രമാണം:34307Sangeetha.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | ||
|- | |- | ||
| | |6 | ||
|രഞ്ജിനി പി ആർ | |രഞ്ജിനി പി ആർ | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|[[പ്രമാണം:34307Renjini.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |[[പ്രമാണം:34307Renjini.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | ||
|- | |- | ||
| | |7 | ||
|ലിജി എ ജി | |ലിജി എ ജി | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
|[[പ്രമാണം:34307Ligi.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |[[പ്രമാണം:34307Ligi.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | ||
|- | |- | ||
| | |8 | ||
|മുഹമ്മദ് സാലിഹ് പി എ | |മുഹമ്മദ് സാലിഹ് പി എ | ||
|ഫുൾ ടൈം അറബിക്ക് അധ്യാപകൻ | |ഫുൾ ടൈം അറബിക്ക് അധ്യാപകൻ | ||
|[[പ്രമാണം:34307Salih.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]] | |[[പ്രമാണം:34307Salih.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]] | ||
|- | |- | ||
| | |9 | ||
|സുമതി കെ വി | |സുമതി കെ വി | ||
|പി ടി സി എം | |പി ടി സി എം | ||
|[[പ്രമാണം:34307Sumathi.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |[[പ്രമാണം:34307Sumathi.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | ||
|- | |- | ||
| | |10 | ||
|ധന്യ സതീഷ് | |ധന്യ സതീഷ് | ||
|പ്രീ പ്രൈമറി ടീച്ചർ | |പ്രീ പ്രൈമറി ടീച്ചർ | ||
| | | | ||
|- | |- | ||
| | |11 | ||
|ട്വിൻസി | |ട്വിൻസി | ||
|പ്രീ പ്രൈമറി ടീച്ചർ | |പ്രീ പ്രൈമറി ടീച്ചർ | ||
| | |[[പ്രമാണം:34307 Twincy.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | ||
|- | |- | ||
| | |12 | ||
|റീത്ത | |റീത്ത | ||
|പ്രീ പ്രൈമറി ടീച്ചർ | |പ്രീ പ്രൈമറി ടീച്ചർ | ||
| | | | ||
|- | |- | ||
| | |13 | ||
|സുശീല | |സുശീല | ||
|ആയ | |ആയ | ||
| | | | ||
|- | |- | ||
| | |14 | ||
|ജെസ്സി പീറ്റർ | |ജെസ്സി പീറ്റർ | ||
|ആയ | |ആയ | ||
| | |[[പ്രമാണം:34307Jessy.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | ||
|} | |} | ||
വരി 195: | വരി 190: | ||
|15 | |15 | ||
|ലേഖ എസ് | |ലേഖ എസ് | ||
| | |2014-2015 | ||
|[[പ്രമാണം:34307Lekha.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |[[പ്രമാണം:34307Lekha.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | ||
|- | |- |
21:34, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .കോടംതുരുത്ത്
ഗവ.എൽ.പി.എസ് .കോടംതുരുത്ത് | |
---|---|
വിലാസം | |
ഗവൺമെന്റ് എൽ പി സ്കൂൾ കോടംതുരുത്ത് കോടംതുരുത്ത് , കുത്തിയതോട് പി.ഒ. , 688533 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0478 2565848 |
ഇമെയിൽ | glpskodm@gmail.com |
വെബ്സൈറ്റ് | http://glpskodam.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 34307 (സമേതം) |
യുഡൈസ് കോഡ് | 32111000703 |
വിക്കിഡാറ്റ | Q87530918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദുമോൾ വി |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് ബാബു പി എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രൂപലേഖ |
അവസാനം തിരുത്തിയത് | |
18-01-2022 | 34307 |
ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
-
സ്കൂൾ എംബ്ലം
ചരിത്രം
ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിൻറെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.ഈ വിദ്യാലയത്തിൻറെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യൻ,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ് .
നിലവിലെ സാരഥികൾ
സ്കൂളിലെ നിലവിലെ അദ്ധ്യാപക അനദ്ധ്യാപകർ:
Sl No | Name | Designation | Photo |
---|---|---|---|
1 | ബിന്ദുമോൾ വി | പ്രധാന അദ്ധ്യാപിക | |
2 | രാജേഷ്കുമാർ ജി | പി ഡി ടീച്ചർ | |
3 | രാംദാസ് വി എസ് | പി ഡി ടീച്ചർ | |
4 | സീനരാജ് ആർ | എൽ പി എസ് ടി | |
5 | സംഗീത എസ് ആനന്ദ് | എൽ പി എസ് ടി | |
6 | രഞ്ജിനി പി ആർ | എൽ പി എസ് ടി | |
7 | ലിജി എ ജി | എൽ പി എസ് ടി | |
8 | മുഹമ്മദ് സാലിഹ് പി എ | ഫുൾ ടൈം അറബിക്ക് അധ്യാപകൻ | |
9 | സുമതി കെ വി | പി ടി സി എം | |
10 | ധന്യ സതീഷ് | പ്രീ പ്രൈമറി ടീച്ചർ | |
11 | ട്വിൻസി | പ്രീ പ്രൈമറി ടീച്ചർ | |
12 | റീത്ത | പ്രീ പ്രൈമറി ടീച്ചർ | |
13 | സുശീല | ആയ | |
14 | ജെസ്സി പീറ്റർ | ആയ |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
Sl No | Name | Year | Photo |
---|---|---|---|
16 | ഷീല കെ ജെ | 2018-2020 | |
15 | ലേഖ എസ് | 2014-2015 | |
14 | ലളിതമ്മ | 2004-2013 | |
13 | ലൈല | ||
12 | സി ജെ ഹെഡ്ഡി | ||
11 | പി രതിയമ്മ | ||
10 | ഡി രാധാമണിക്കുട്ടി | ||
9 | ഗിരിജമ്മ ഇ കെ | ||
8 | ഒ ലോനൻ | ||
7 | കെ നഫീസ | ||
6 | കെ എസ് സുഗന്തമ്മ | ||
5 | സി അംബിക | ||
4 | കെ എസ് പ്രതാപൻ | ||
3 | കെ ജി ഉമാദേവിയമ്മ | ||
2 | പി എസ് അബ്ദുൽ റഹിമാൻ | ||
1 | എ കെ അശോകൻ |
- ശ്രീമതി: ലേഖ എസ്
- ശ്രീമതി: ലളിതമ്മ
- ശ്രീമതി: ലൈല
നേട്ടങ്ങൾ
ആലപ്പുഴ ജില്ലയിലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാർഡ് , ശാസ്ത്രമേളയിൽ ജില്ലയിൽ കുട്ടികൾക്ക് A ഗ്രേഡുകൾ , കലോത്സവത്തിൽ ഉപജില്ലയിൽ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തിൽ സ്ക്കൂളിന് ഒന്നാംസ്ഥാനം.
-
2019 പ്രവേശനോത്സവം -
ജൂൺ 5 പരിസ്ഥിതിദിനം -
തൈവിതരണം -
ജൂലൈ 27 എ പി ജെ അബ്ദുൾ കലാം അനുസ്മരണം -
നാഗസാക്കിദിനം -
ഹരിതോത്സവം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
- ശ്രീ. വി.എസ്.അച്യുതാനന്ദൻറെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി
വഴികാട്ടി
9.7985° N, 76.3157° E |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.79852155095785,76.31573438644409 |zoom=12}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34307
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ