ഗവ.എൽ.പി.എസ് .കോടംതുരുത്ത്/ഫിലിം ക്ലബ്ബ്
2021-2022 അദ്ധ്യയന വർഷത്തെ ഫിലിം ക്ലബ്ബ് അംഗങ്ങൾ
- ലിജി എ ജി (ക്ലബ് കൺവീനർ)
- അർജുൻ എൽ - ക്ലാസ്- 4
- അസനത്ത് - ക്ലാസ്സ്- 4
- ദേവാനന്ദ് എ - ക്ലാസ്- 3
- ജിയാ ജോയ് - ക്ലാസ്- 3
- ഷിനോയ് ഡെന്നി - ക്ലാസ്- 2
- സമിതാ പൂർണ - ക്ലാസ്- 2
- അർജുൻ കൃഷ്ണ - ക്ലാസ്- 1
- മയൂഖ - ക്ലാസ്- 1
കോടംതുരുത്ത് എൽ പി സ്ക്കൂൾ വിദ്യാർത്ഥികൾ അഭിനയിച്ച് സ്കൂളിൽ ഒരു ഹൃസ്വചിത്രം ചിത്രീകരിച്ചു. ഷോർട്ട് ഫിലിം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക കടല (ഷോർട്ട് ഫിലിം )