ഗവ.എൽ.പി.എസ് .കോടംതുരുത്ത്/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-2022 അദ്ധ്യയന വർഷത്തെ ഐ ടി ക്ലബ്ബ് അംഗങ്ങൾ

  1. മുഹമ്മദ് സാലിഹ് പി എ (പി എസ്‌ ഐ ടി സി, ക്ലബ്ബ് കൺവീനർ)
  2. ഷാരോൺ ടെന്നി - ക്ലാസ് -4
  3. സുഭദ്ര ടി - ക്ലാസ് -4
  4. അനാമിക ഉണ്ണി - ക്ലാസ് -3
  5. അക്ഷയ് ആർ - ക്ലാസ് -3
  6. ദിൽന രാധാകൃഷ്ണൻ - ക്ലാസ് -2
  7. ആദി സാമിത്ത് - ക്ലാസ് -2
  8. ആദിത്യ ലക്ഷ്മി - ക്ലാസ് -1
  9. ആദിദേവ് - ക്ലാസ് -1


കമ്പ്യൂട്ടർ ലാബ്‌ , ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ പരിശീലനം , സമഗ്രപോർട്ടൽ ഉപയോഗപെടുത്തി ക്ലാസ്സുകൾ സജീവമാക്കുന്നു.സമഗ്ര പോർട്ടൽ വഴി അദ്ധ്യാപകർ സമഗ്രാസൂത്രണം , സൂഷ്മതലാസൂത്രണം , റിസോഴ്സുകൾ നിർമ്മിച്ചും ഉപയോഗപെടുത്തി സ്കൂൾ പ്രധാനഅധ്യാപികയുടെ അപ്പ്രൂവലോടുകൂടി ക്ലാസ്സുകൾ നയിക്കുന്നു. സ്കൂൾ ബ്ലോഗ്‌ തുടങ്ങിയവ ...