"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
|||
| വരി 134: | വരി 134: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* വണ്ടൂർ കാളികാവ് റൂട്ടിൽ, വാണിയമ്പലം റെയിൽവേ ഗേറ്റിനുമുമ്പ് വലതുഭാഗത്തേയ്ക്ക് താളിയംകുണ്ട് റോഡിൽ മൂന്നുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.. | * വണ്ടൂർ കാളികാവ് റൂട്ടിൽ, വാണിയമ്പലം റെയിൽവേ ഗേറ്റിനുമുമ്പ് വലതുഭാഗത്തേയ്ക്ക് താളിയംകുണ്ട് റോഡിൽ മൂന്നുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.. | ||
* വണ്ടൂർ പെരിന്തൽമണ്ണ റൂട്ടിൽ, ചെറുകോട് അങ്ങാടിയിൽ നിന്നും 3 കി.മീ. കിഴക്കുഭാഗത്ത് പോരൂർ | * വണ്ടൂർ പെരിന്തൽമണ്ണ റൂട്ടിൽ, ചെറുകോട് അങ്ങാടിയിൽ നിന്നും 3 കി.മീ. കിഴക്കുഭാഗത്ത് പോരൂർ | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
13:25, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ | |
|---|---|
| വിലാസം | |
പോരൂർ പോരൂർ പി.ഒ. , 679339 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 00 - 00 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 04931 235024 |
| ഇമെയിൽ | ucnnmaupsporura@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48560 (സമേതം) |
| യുഡൈസ് കോഡ് | 32050300514 |
| വിക്കിഡാറ്റ | Q64565613 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 506 |
| പെൺകുട്ടികൾ | 408 |
| അദ്ധ്യാപകർ | 31 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദാമോദരൻ.കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ജലീൽ.സി.പി. |
| എം.പി.ടി.എ. പ്രസിഡണ്ട് | സലീന |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 48560 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിൽ കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
1951ൽ 6ആം ക്ലാസ്സൊടുകൂടി ആരംഭിച്ച ഈ വിദ്യാലയം 1952ൽ ശ്രീ.യു.സി.നാരായണൻ നമ്പൂതിരി ഏറ്റെടുക്കുകയും കിഴക്കേ വാരിയത്തിന്റെ ഒരുഭാഗത്ത് പ്രവർത്തിക്കുകയും ചെയ്തുപോന്നു. 1953-54ൽ ഇന്ൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. 1960ൽ എൽ.പി. വിഭാഗം അനുവദിച്ചുകിട്ടുകയും ചെയ്തു., 1964ൽ എൽ.പി. വിഭാഗത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തതോടെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള എ.യു.പി.സ്കൂൾ പോരൂർ നിലവിൽ വന്നു. ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിനുശേഷം ഇത്. യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ പോരൂർ എന്ന പേരിൽ അറിയപ്പെടുന്നു. ശ്രീ.യു.സി.ശ്രീകുമാരൻ നമ്പൂതിരിയാണ് ഇപ്പോൾ ഇതിന്റെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാമ്പസ് സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്ന ഒരു കിണർ, കുട്ടികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറികൾ, വിശാലമായ സ്കൂൾ ഗ്രൗണ്ട് എന്നിവയും സ്കൂളിനെ സമ്പന്നമാക്കുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പഠനത്തിന് അനുപൂരകമാകുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ഇവിടെ ഉണ്ട്. ശാസ്ത്രപഠനത്തിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്ന തരത്തിൽ നല്ല ഒരു ലബോറട്ടറി ഇവിടെ പ്രവർത്തിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് റൂം ഇവിടെ ഉണ്ട്. ഉച്ചഭക്ഷണം തയാറാക്കുന്നതിന് നല്ല ഒരു പാചകപ്പുരയും കുട്ടികൾക്ക് ഗതാഗതത്തിന് സ്കൂൾബസ്സും ഉണ്ട്.
അക്കാദമിക പ്രവർത്തനങ്ങൾ
മാസ്റ്റർ പ്ലാൻ
വിഷൻ
എൽ.എസ്.എസ്
യു.എസ്.എസ്
ന്യൂമാത്സ്
പ്രഥമ അധ്യാപകർ
| ക്രമ സംഖ്യ | അധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | കരുണാകര മാരാർ | 1951 | 1960 |
| 2 | |||
| 3 | |||
സ്കൂളിലെ മുൻ അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.164348, 76.255213 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48560
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ