"ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| വരി 53: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=നിസ്സാർ .കെ .പി | |പി.ടി.എ. പ്രസിഡണ്ട്=നിസ്സാർ .കെ .പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആസിയ | |എം.പി.ടി.എ. പ്രസിഡണ്ട്=ആസിയ | ||
|size=350px | |size=350px | ||
|caption= | |caption= | ||
12:44, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ | |
|---|---|
| വിലാസം | |
പനങ്ങാട്ടൂർ പനങ്ങാട്ടൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1958 |
| വിവരങ്ങൾ | |
| ഫോൺ | 0494 2441116 |
| ഇമെയിൽ | panangatturgmlps@gmail.com |
| കോഡുകൾ | |
| യുഡൈസ് കോഡ് | 32051100103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർമുനിസിപ്പാലിറ്റി |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 133 |
| പെൺകുട്ടികൾ | 135 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സഫിയ.കെ |
| പി.ടി.എ. പ്രസിഡണ്ട് | നിസ്സാർ .കെ .പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ആസിയ |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 19624 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ പനങ്ങാട്ടൂർ പ്രദേശത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ജി.എം.എൽ.പി എസ്. പനങ്ങാട്ടൂർ.
ചരിത്രം
1952 ൽ മണമ്മൽ കേന്ദ്രമായി ഒരു ഓത്തുപള്ളി ഉണ്ടായിരുന്നു . താനൂരിലെ പനങ്ങട്ടൂർ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത് .ഈ ഓത്തുപള്ളി പിന്നീട് കാട്ടിലങ്ങാടിയിലേക്ക് മാറ്റി. 1957 ൽ മണമ്മലിൽ ഗവൺമെൻറ് അംഗികാരത്തോടെ ശ്രീ കെ.എം ഇബ്രാഹിംകുട്ടി ഹാജി എന്നവരുടെ വാടക കെട്ടിടത്തിലാണ് പനങ്ങട്ടൂർ ജി. എം. എൽ. പി സ്കൂളിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി .കെ മത്തക വല്ലി ടീച്ചർ ആയിരുന്നു .ആദ്യ വിദ്യാർഥി ശ്രീ കെ . എം ഇബ്രാഹിംകുട്ടി ഹാജിയുടെ മകൾ സുഹറ ആയിരുന്നു.
ശ്രീ കെ .എം ഇബ്രാഹിംകുട്ടി ഹാജി അന്നവരുടെ മകൻ മുഹമ്മദ് കുട്ടി എന്ന ബാപ്പു ഹാജി ഗവൺമെൻറ്ലേക്ക് സൗജന്യമായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതു. 1998 നവംബർ 1 ന് ഈ വിദ്യാലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി .
ഭൗതികസൗകര്യങ്ങൾ
1997 - 98 ൽ നിർമിച്ച ഡി പി ഇപി മന്ദിരവും , താനൂർ ഗ്രമപഞ്ചായത് ജനകീയാസൂത്രണ പ്രകാരം 2000 - 2001 ൽ നിർമിച്ച കെട്ടിടവും അടങ്ങുന്നതാണ് ഈ വിദ്യാലയം . പ്രീ പ്രൈമറി കുട്ടികൾക്കായി പ്രത്യേക കെട്ടിടം പി ടി എ നിർമിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ