ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണന്തളി

താനൂർ നഗരസഭയിലെ മനോഹരമായ ഗ്രാമമാണ് കണ്ണന്തളി.ധാരാളം കൃഷി സ്ഥലങ്ങളും വീടുകളും ഈ പ്രദേശത്തുണ്ട്