ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. പാറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shijuovr (സംവാദം | സംഭാവനകൾ)
No edit summary
Shijuovr (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== '''പ്രധാനദ്ധ്യാപകർ''' ==
== '''പ്രധാനദ്ധ്യാപകർ''' ==
രാമചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ഫസലുദ്ദീൻ മാസ്റ്റർ, സി.മുഹമ്മദ് ,ലീലാമ്മ, മാത്യുക്കുട്ടി, അബ്ദുറഹ്മാൻ, അയമു ,രാജു, മേരിക്കുട്ടി, വത്സമ്മ, ബെന്നി, ആമിന. തുടങ്ങിയവർ പൂർവ്വകാല അധ്യാപകർ ആണ്.


== '''ക്ലബുകൾ''' ==
== '''ക്ലബുകൾ''' ==

13:55, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട അനന്തായൂർ ഗ്രാമത്തിലാണ് പാറമ്മൽ എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 120 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരും സേവനമനുഷ്ഠിച്ചു വരുന്നു.കഴിഞ്ഞ 75 വർഷക്കാലമായി അനന്താ യൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഈ പ്രൈമറി വിദ്യാലയം അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പാറമ്മൽ
വിലാസം
അനന്തായൂർ

വാഴക്കാട് പി.ഒ.
,
673640
,
മലപ്പുറം ജില്ല
സ്ഥാപിതം17 - 09 - 1940
വിവരങ്ങൾ
ഇമെയിൽparammalamlpsananthayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18348 (സമേതം)
യുഡൈസ് കോഡ്32050200317
വിക്കിഡാറ്റQ64567709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴക്കാട്പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ54
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ.പി.കെ
പി.ടി.എ. പ്രസിഡണ്ട്രമേഷ് .സി.
എം.പി.ടി.എ. പ്രസിഡണ്ട്ബേബിഷാഹിറ .എ ടി .
അവസാനം തിരുത്തിയത്
14-01-2022Shijuovr


പ്രോജക്ടുകൾ




ചരിത്രം

1928-ൽ ചെറുവട്ടൂർ പാറമ്മലിൽ സ്ഥാപിച്ച വിദ്യാലയം 1940- സെപ്റ്റംബർ 17-ാം തിയ്യതി അവിടെ നിന്ന് അനന്തായൂർ ചിറക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും രണ്ടു വർഷത്തിന് ശേഷം അവിടെ നിന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നയിടത്ത് പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു.  കൂടുതൽ വായിക്കുക

ഭൗതിക സാഹചര്യങ്ങൾ

പ്രധാനദ്ധ്യാപകർ

രാമചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ഫസലുദ്ദീൻ മാസ്റ്റർ, സി.മുഹമ്മദ് ,ലീലാമ്മ, മാത്യുക്കുട്ടി, അബ്ദുറഹ്മാൻ, അയമു ,രാജു, മേരിക്കുട്ടി, വത്സമ്മ, ബെന്നി, ആമിന. തുടങ്ങിയവർ പൂർവ്വകാല അധ്യാപകർ ആണ്.

ക്ലബുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും ഒളവട്ടൂർ വഴി അനന്തായൂർ പാടത്തെത്തി അവിടുന്ന് പോക്കറ്റ് റോഡ് വഴി നടന്ന് സ്കൂളിലെത്താം.

കോഴിക്കോട് നിന്ന് എടവണ്ണപ്പാറ ബസ്സിൽ കയറി മുണ്ടുമ്മുഴി കോരപ്പാടം വഴി നടന്ന് സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പാറമ്മൽ&oldid=1289544" എന്ന താളിൽനിന്ന് ശേഖരിച്ചത്