"എ.എം.എൽ.പി.എസ്. പാറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട അനന്തായൂർ ഗ്രാമത്തിലാണ് പാറമ്മൽ എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 120 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരും സേവനമനുഷ്ഠിച്ചു വരുന്നു.കഴിഞ്ഞ 75 വർഷക്കാലമായി അനന്താ യൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഈ പ്രൈമറി വിദ്യാലയം അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അനന്തായൂർ | |സ്ഥലപ്പേര്=അനന്തായൂർ | ||
| വരി 61: | വരി 61: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അനന്തായൂർ ഇലെ ഏക പ്രാഥമിക വിദ്യാലയമാണ് പാറമ്മൽ എ എം എൽ പി സ്കൂൾ. [[എ.എം.എൽ.പി.എസ്. പാറമ്മൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അനന്തായൂർ ഇലെ ഏക പ്രാഥമിക വിദ്യാലയമാണ് പാറമ്മൽ എ എം എൽ പി സ്കൂൾ. | |||
== '''ഭൗതിക സാഹചര്യങ്ങൾ''' == | == '''ഭൗതിക സാഹചര്യങ്ങൾ''' == | ||