"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 79: വരി 79:
* ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് രക്ഷാധികാരിയും , അറുപതോളം കുട്ടികൾ അംഗങ്ങളും , അദ്ധ്യാപകർ നിർവ്വാഹകസമിതി അംഗങ്ങളായ സാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചു .  കുട്ടികളുടെ കലാഭിമുഖ്യം വളർത്തുവാനും , ബാലമനസ്സുകളെ ആകർഷിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാനും ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ട് .  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ ഉദ്ഘാടനം പ്രശസ്ത കവിയായ ശ്രീ .ചേരാവള്ളി ശശിയായിരുന്നു .  ഓരോ മാസവും സാഹിത്യവേദിയുടെ യോഗം കൂടുകയും കുട്ടികളുടെ കലാമത്സരങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു .  വായന , കഥ , കവിത , നാടൻ പാട്ട് , കുട്ടിക്കവിത , ചിത്രരചന , പഴഞ്ചൊല്ല് , ക്വിസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവരുടെ കഴിവുകൾ അനുസരിച്ച് പ്രകടിപ്പിക്കുന്നു .  അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു .  ഇതിനായി ഞങ്ങളെ കൂടുതൽ സഹായിച്ചത് മാവേലിക്കര ജില്ലാ കൺവീനർ ശ്രീ .  ഷംസുദ്ദീൻകുഞ്ഞ് സാറും കായംകുളം സബ് ജില്ലാ കൺവീനർ ശ്രീമതി .  സൂസൻ ചാൾസും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുമായിരുന്നു .  കയ്യെഴുത്ത് മാസി കയുടെ ജഡ്ജസ്സിനും മറ്റംഗങ്ങൾക്കും ഞങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ .  തുടർന്നും ഞങ്ങളുടെ കൈയ്യെഴുത്ത് മാസികയ്ക്ക് സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചു .  സാഹിത്യവേദിയുടെ ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിക്കുകയും തുടർച്ചയായി മാവേലിക്കര ജില്ലയിൽ ഓവറോൾ നേടുകയും ചെയ്തു .  അങ്ങനെ വിദ്യാർത്ഥികളെ കൂടുതൽ കർമ്മോ ത്സുകരാക്കുന്നതിന് ഉചിതമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും സ്കൂൾ സാഹിത്യവേദിക്ക് സാധിച്ചു എന്നതിലും അഭിമാനമുണ്ട്

* '''ഗണിത ക്ലബ്ബ്.'''       
* '''ഗണിത ക്ലബ്ബ്.'''       
*      [[{{PAGENAME}}/ഗണിത ക്ലബ്ബ് |വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു കണക്ക് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും  വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.  വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ .  - ജയശ്രീ]]
*      [[{{PAGENAME}}/ഗണിത ക്ലബ്ബ് |വഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു കണക്ക് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും  വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പർഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.  വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ .  - ജയശ്രീ]]
*'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.'''               
*'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.'''               
*വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.  വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ .  - രാജലക്ഷ്മി പിള്ള
*വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്.  വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ . 
*പരിസ്ഥിതി ക്ലബ്ബ്.
*'''അറബിക് ക്ലബ്‌'''
*അറബിക് ക്ലബ്‌
*
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : '''
വരി 104: വരി 103:

== പ്രശസ്തരായ പൂർവ വിദ്യാർഥികൾ  ==
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ  ==
1.മാധവൻ നായർ (ശാസ്ത്രജ്ഞൻ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ,അമേരിക്ക )
1.'''മാധവൻ നായർ''' ('''''ശാസ്ത്രജ്ഞൻ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ,അമേരിക്ക''''' )

2 .ഡോക്ടർ ബിന്ദുകുമാർ (ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി  
2 .'''ഡോക്ടർ ബിന്ദുകുമാർ''' ('''''ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി'''''
#
#
#
#
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285700" എന്ന താളിൽനിന്ന് ശേഖരിച്ചത്