"എൽ. പി. എസ്സ്. പെരുമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37327 lps (സംവാദം | സംഭാവനകൾ)
37327 lps (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== '''''ചരിത്രം''''' ==
== '''ചരിത്രം''' ==
സർവ്വശിക്ഷാ അഭിയാനു  മുമ്പ് എൽ.കെ.ജിക്കും യു.കെ.ജിക്കും വളരെ മുമ്പ് തറ, പറ എന്ന് സ്ലേറ്റിൽ കല്ലുപെൻസിൽ കൊണ്ട്  എഴുതിപ്പഠിപ്പിച്ചകാലം.... കംപ്യുട്ടർ ഗെയിമിനും ക്രിക്കറ്റ് ഭ്രാന്തിനു മുമ്പ് കിളിത്തട്ടും തലപ്പന്തും കളിച്ചുനടന്ന കാലം. ജീൻസിനും ടീഷർട്ടിനും മുമ്പ് വള്ളിനിക്കറും പുള്ളിയുടുപ്പുമണിഞ്ഞ്  തുള്ളിച്ചാടിയ കാലം. ഇന്റർനെറ്റിനും ഇ -മെയിൽ മുമ്പ് ഉച്ചക്കഞ്ഞി ഉത്ഭവിക്കും മുമ്പ് വട്ടയിലയിലെ ഉപ്പുമാവിന്റെ രുചി നുണഞ്ഞ കാലം... അതേ നമ്മുടെ ബാല്യകാലം. ആ ബാല്യകാലത്തിന്റെ മധുരിക്കുന്ന ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ അമൂല്യമായ സംഭാവനകൾ നൽകിക്കൊണ്ട് വിളങ്ങി നിൽക്കുന്ന പെരുമ്പാറ എം. റ്റി.എൽ.പി സ്കൂൾ അതിന്റെ  ജൈത്രയാത്ര തുടങ്ങിയിട്ട് 96 വർഷം പൂർത്തിയാക്കിയിരിക്കുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവികളിൽ ശോഭിക്കുന്ന അനേകർക്കും സാധാരണക്കാർക്കും ആദ്യാക്ഷരം കുറിക്കാൻ അരങ്ങൊരുക്കിയ ഈ വിദ്യാലയമുത്തശ്ശിക്ക് മഹത്തായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്.   

വരി 75: വരി 75:
പെരുമ്പാറ എൽപി സ്കൂൾ എന്ന പേരിൽ കൊല്ലവർഷം 1102-ൽ(1926) ഈ സ്കൂൾ ആരംഭിച്ചു. പരേതനായ റ്റി.എം മാത്യു കശ്ശീശ  സ്കൂളിന്റെ ആദ്യകാല മാനേജരായിരുന്നു. ശ്രീ എൻ പി പത്മനാഭപണിക്കർ ആദ്യ ഹെഡ്മാസ്റ്ററായും പിന്നീട്  പരേതനായ റ്റി.റ്റി.എ എബ്രഹാം സാറാമ്മ എബ്രഹാം എന്നിവർ പ്രഥമ അദ്ധ്യാപകനായും സേവനമനുഷ്ടിച്ചു. ശ്രീ വെളുപ്പിനുള്ള സാർ ഈ സ്കൂളിന് ഉന്നമനത്തിനായി മാന്യ ദേഹമാണ്. സേവന കാലത്തുതന്നെ അദ്ദേഹം ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. ശ്രീ പി വി വർഗ്ഗീസ് ശ്രീമതി ഗ്രേസി ജോൺ എന്നിവർ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒരു ഓഫീസ് മുറി,ക്ലാസ്മുറികൾ , കംപ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപയോഗത്തിന് ലാപ് ടോപ് ,പ്രൊജക്ടർ, മൈക്ക് സെറ്റ്, കമ്പ്യൂട്ടർ  ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇവ കൂടാതെആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, കളിസ്ഥലം, കുട്ടികൾക്ക് സുരക്ഷിതമായി ഉച്ച ഭക്ഷണം കഴിക്കുന്നതിനുകൂടി ഉപയുക്തമാക്കുന്ന മെസ്സ് ഹാൾ , പാചകപ്പുര, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള കൃഷിസ്ഥലം, ജൈവവൈവിധ്യ പാർക്ക്, എന്നിവയുമുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എൽ._പി._എസ്സ്._പെരുമ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്