"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=എം സത്യൻ
|പി.ടി.എ. പ്രസിഡണ്ട്=എം സത്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിത വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിത വി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Gcup copy.jpg
|size=350px
|size=350px
|caption=
|caption=Gcup1.jpg
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
            
            
| സ്കൂൾ ചിത്രം= Gcup copy.jpg
}}
}}


വരി 77: വരി 76:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.084545532995643, 75.23477196614367 | width=600px | zoom=15 }}
{{#multimaps: 12.084545532995643, 75.23477196614367 | width=600px | zoom=15 }}
<!--visbot  verified-chils->
<!--visbot  verified-chils->-->

20:40, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം
പ്രമാണം:Gcup copy.jpg
Gcup1.jpg
വിലാസം
കുഞ്ഞിമംഗലം

കണ്ടംകുളങ്ങര പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0497 2811222
ഇമെയിൽgcupsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്13564 (സമേതം)
യുഡൈസ് കോഡ്32021400701
വിക്കിഡാറ്റQ64458248
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ202
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ406
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദലി കെ പി
പി.ടി.എ. പ്രസിഡണ്ട്എം സത്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിത വി
അവസാനം തിരുത്തിയത്
13-01-2022CHAITHANYA CHANDRAN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുഞ്ഞിമംഗലം പഞ്ചായത്തിൽ കണ്ടംകുളങ്ങരയിലാണ് ജി സി യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ മാടായി ഉപജില്ലയിലെ വിദ്യാലയത്തിൽ ഇപ്പോൾ 406 കുട്ടികളും 15 അധ്യാപകരും ആണ് ഉള്ളത് . 1919 ൽ ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകളും ആയാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭം. തുടർന്ന് വിവിധ വർഷങ്ങളിലായി ഒന്നു മുതൽ അഞ്ച് വരെയും പിന്നീട് ഏഴാം തരം വരെയുമുള്ള സ്കൂളായി ഉയർന്നു. 1914 മുതൽ തന്നെ ഈ സ്കൂൾ എഴുത്തു പള്ളിക്കൂടങ്ങൾ ആയി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി ചരിത്ര രേഖകളിൽ കാണുന്നുണ്ട് .കുഞ്ഞിമംഗലത്തിൻ്റെ നടുവിൽ പ്രവർത്തിക്കുന്ന സ്കൂൾ ആയതിനാലാണ് സെൻട്രൽ യുപി സ്കൂൾ എന്ന പേരുവന്നത്. കല, സാഹിത്യം, കായികം തുടങ്ങിയ പല മേഖലകളിലും പ്രമുഖരായ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും കുഞ്ഞിമംഗലത്തിൻ്റെ യശസ്സുയർത്തി നിൽക്കുകയാണ് ഈ വിദ്യാലയം .വിദ്യാലയത്തിൻ്റെ ചരിത്രത്തിൽ നാഴികക്കല്ലായ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കൂളിൻറെ അഭിമാനമായി മാറിയ രണ്ട് വിദ്യാഭ്യാസ പ്രദർശനങ്ങൾ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും സാമൂഹിക പ്രവർത്തകരുടെയും പൂർണ്ണ പിന്തുണയും ഉണ്ട് .

ഭൗതീക സൗകര്യങ്ങൾ 2015 വരെ വാടക കെട്ടിടത്തിലായിരുന്നു ഇന്നു ഈ സർക്കാർ വിദ്യാലയം. ഉടമസ്ഥർ സംഭാവനയായി വിട്ടുനൽകിയ 22 സെൻറ് സ്ഥലത്ത് ശ്രീ ടി വി രാജേഷ് എംഎൽഎ യുടെയും ഗ്രാമപഞ്ചായത്ത് ധനസഹായത്തോടെ നിർമ്മിച്ച ഇരുനില കെട്ടിടത്തിലാണ് ഇന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.084545532995643, 75.23477196614367 | width=600px | zoom=15 }}