ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreejagan1980 (സംവാദം | സംഭാവനകൾ)
No edit summary
Sreejagan1980 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{prettyurl|St. Francis U.P.S. Amballoor }}{{PSchoolFrame/Header}}
{{prettyurl|St. Francis U.P.S. Amballoor }}{{PSchoolFrame/Header}}


എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ അമ്പല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയിഡഡ്‌ വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യു പി സ്കൂൾ.1897 ൽ ഈ വിദ്യാലയം സ്ഥാപിതമായി. {{Infobox School
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ ആമ്പല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയിഡഡ്‌ വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യു പി സ്കൂൾ.1897 ൽ ഈ വിദ്യാലയം സ്ഥാപിതമായി. {{Infobox School
|സ്ഥലപ്പേര്=ആമ്പല്ലൂർ
|സ്ഥലപ്പേര്=ആമ്പല്ലൂർ
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
എറണാകുളം ജില്ലയുടെ തെക്കേയറ്റതായി സ്ഥിതി ചെയ്യുന്ന സെൻറ്. ഫ്രാൻസിസ് യു.പി സ്കൂൾ 1897 ൽ സ്ഥാപിതമായി. 2000-ൽ മാനേജരായി നിയമിതനായ ബഹു. ജോസഫ് പാലാട്ടിയച്ചൻറെ കാലത്താണ് വിദ്യാലയത്തിൽ 5-ാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം, അറബി ക്ലാസുകൾ ആരംഭിക്കുന്നത്. [[സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
ആമ്പല്ല‍ൂർ പഞ്ചായത്തിലെ പഴക്കമ‍ുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ്.ഫ്രാൻസിസ് യ‍ുപി സ്കൂൾ.1897ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1959 ൽ  മ‍ുതൽ അന്നത്തെ മാനേജരായിര‍ുന്ന റവ,ഫാ. ജോസഫ് പ‍ുതുവ ഈ സ്ക‍ൂൾ യ‍ു.പി. സ്ക‍ൂൾ ആകാന‍ുള്ള ശ്രമം ത‍ുടങ്ങി. അങ്ങനെ  1964 മെയ് 15-ാം തീയതിയിലെ ഡി.ഇ.ഒ യ‍ുടെ ഉത്തരവ‍ുപ്രകാരം ഈ സ്ക‍ൂൾ യ‍ു.പി.സ്ക‍ൂളായി ഉയർത്തി. 2000 മാർച്ച് 11  ന് സ്‍കൂൾ മാനേജരായി നിയമിതനായ റവ.ഫാ. ജോസഫ് പാലാട്ടിയച്ചന്റെ കാലത്ത് അഞ്ചാം ക്ലാസ്സ‍ു മ‍ുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ‍ുകൾ ആരംഭിച്ച‍ു. അതോടൊപ്പം അറബി ക്ലാസ്സ‍ുകള‍ും കമ്പ്യ‍ൂട്ടർക്ലാസ്സുകള‍ും ത‍ുടങ്ങി. 2003 മാർച്ച്  8 മ‍‍ുതൽ മാനേജരായി വന്ന റവ.ഫാ.ബേസിൽ പ‍ുഞ്ചപ്പ‍ുത‍ുശ്ശേരി  ഈ വിദ്യാലയ സമ‍ുച്ചയം ഒറ്റ കെട്ടിടത്തിലേക്ക് ആകാന‍ുള്ള ശ്രമഫലമായി പ‍ുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്ക‍ുകയ‍ും ഒര‍ുഘട്ടം പ‍ൂർത്തിയാക്ക‍ുകയ‍ും ചെയ്തു. കൂടാതെ അദ്ദേഹം വിദ്യാലയത്തിലേക്ക് നാല് ബസ്സ‍ുകൾ വാങ്ങി. കമ്പ്യൂട്ടർ ലാബ് നവീകരിച്ച‍ു. പ‍ുറമെ  പല വികസനപ്രവർത്തനങ്ങള‍ും അദ്ദേഹം ത‍ുടങ്ങി വച്ചു. [[സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


[[സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/ചരിത്രം|തുടർന്നു വായിക്കുക..]]
[[സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ/ചരിത്രം|തുടർന്നു വായിക്കുക..]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

00:31, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ ആമ്പല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയിഡഡ്‌ വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യു പി സ്കൂൾ.1897 ൽ ഈ വിദ്യാലയം സ്ഥാപിതമായി.

സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ
വിലാസം
ആമ്പല്ലൂർ

ആമ്പല്ലൂർ പി.ഒ.
,
682315
,
എറണാകുളം ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ0484 2961180
ഇമെയിൽst.francisupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26441 (സമേതം)
യുഡൈസ് കോഡ്32081300105
വിക്കിഡാറ്റQ99507939
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ404
പെൺകുട്ടികൾ318
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസി ഫ്രാൻസിസ്
പി.ടി.എ. പ്രസിഡണ്ട്അരുൺകുമാർ ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്ന പ്രദീപ്
അവസാനം തിരുത്തിയത്
08-03-2022Sreejagan1980


പ്രോജക്ടുകൾ





ചരിത്രം

ആമ്പല്ല‍ൂർ പഞ്ചായത്തിലെ പഴക്കമ‍ുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ്.ഫ്രാൻസിസ് യ‍ുപി സ്കൂൾ.1897ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1959 ൽ മ‍ുതൽ അന്നത്തെ മാനേജരായിര‍ുന്ന റവ,ഫാ. ജോസഫ് പ‍ുതുവ ഈ സ്ക‍ൂൾ യ‍ു.പി. സ്ക‍ൂൾ ആകാന‍ുള്ള ശ്രമം ത‍ുടങ്ങി. അങ്ങനെ 1964 മെയ് 15-ാം തീയതിയിലെ ഡി.ഇ.ഒ യ‍ുടെ ഉത്തരവ‍ുപ്രകാരം ഈ സ്ക‍ൂൾ യ‍ു.പി.സ്ക‍ൂളായി ഉയർത്തി. 2000 മാർച്ച് 11 ന് സ്‍കൂൾ മാനേജരായി നിയമിതനായ റവ.ഫാ. ജോസഫ് പാലാട്ടിയച്ചന്റെ കാലത്ത് അഞ്ചാം ക്ലാസ്സ‍ു മ‍ുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ‍ുകൾ ആരംഭിച്ച‍ു. അതോടൊപ്പം അറബി ക്ലാസ്സ‍ുകള‍ും കമ്പ്യ‍ൂട്ടർക്ലാസ്സുകള‍ും ത‍ുടങ്ങി. 2003 മാർച്ച് 8 മ‍‍ുതൽ മാനേജരായി വന്ന റവ.ഫാ.ബേസിൽ പ‍ുഞ്ചപ്പ‍ുത‍ുശ്ശേരി ഈ വിദ്യാലയ സമ‍ുച്ചയം ഒറ്റ കെട്ടിടത്തിലേക്ക് ആകാന‍ുള്ള ശ്രമഫലമായി പ‍ുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്ക‍ുകയ‍ും ഒര‍ുഘട്ടം പ‍ൂർത്തിയാക്ക‍ുകയ‍ും ചെയ്തു. കൂടാതെ അദ്ദേഹം വിദ്യാലയത്തിലേക്ക് നാല് ബസ്സ‍ുകൾ വാങ്ങി. കമ്പ്യൂട്ടർ ലാബ് നവീകരിച്ച‍ു. പ‍ുറമെ പല വികസനപ്രവർത്തനങ്ങള‍ും അദ്ദേഹം ത‍ുടങ്ങി വച്ചു. കൂടുതൽ വായിക്കുക

തുടർന്നു വായിക്കുക..

ഭൗതികസൗകര്യങ്ങൾ

ST.FRANCIS U.P.S.AMBALLOOR
ST.FRANCIS.U.P.S.AMBALLOOR


പാഠ്യേതര പ്രവർത്തനങ്ങൾ watch vedio

ക്ലബ് പ്രവർത്തനങ്ങൾ

ഗണിത ക്ലബ്

പരിസ്ഥിതി ക്ലബ്

ശാസ്ത്ര ക്ലബ്‌

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി എസ് നാരായണ മേനോൻ
  2. അന്ന ടീച്ചർ
  3. ടീച്ചർ കൊളംബ
  4. പി.ജെ ജോസഫ്
  5. സി.ജെ ജോസഫ്
  6. ടി.എ പൗളി
  7. പി.ജെ മേരി
  8. ടി.ഐ ജോസഫ്
  9. പി.എസ് ഭവാനി
  10. എ.ജെ. ത്രേസ്യാമ
  11. കെ എം അന്നകുുടി
  12. വി ഒ ഫ്രാൻസിസ്
  13. ഒ.യു മാത്യു
  14. ത്രേസ്യാമ ചെറിയാൻ
  15. ഫ്രാൻസിസ് സാർ
  16. കെ.എൻ സതി
  17. സിസ്റ്റർ എം ഏലിക്കുട്ടി
  18. സെലിൻ കെ ജോസഫ്
  19. എ.സി എൻസി
  20. എ.എസ് സെലിൻ
  21. എ.കെ നടരാജൻ
  22. എൽസികുട്ടി എം
  23. ആനി പി.വി
  24. മോളി വർഗ്ഗീസ്
  25. കെ.സി അൽഫോൺസ
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ
ക്രമനമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം ചിത്രം
1
2
3
4
ക്രമനമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം ചിത്രം
1
2
3
4
5

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:9.87272,76.39586|zoom=18}}