"ക്രൈസ്റ്റ് നഗർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reeha (സംവാദം | സംഭാവനകൾ)
Reeha (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
== ചരിത്രം==
== ചരിത്രം==


 
തദ്ദേശവാസികളുടെ ആഗ്രഹ സഫലീകരണത്തിന് വേണ്ടി അവിടുത്തെ വികസനസമിതി ശ്രീ കെ എം മാത്യു നിൻറെ നേതൃത്വത്തിൽ 1975 അപേക്ഷ സമർപ്പിക്കുകയും തളിപ്പറമ്പ് എംഎൽഎ ശ്രീ സിപി ഗോവിന്ദൻ നമ്പ്യാരുടെ സ്വാധീനം കൊണ്ട് ഒരു മാനേജ്മെൻറ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു തദ്ദേശവാസികൾ യോഗം ചേർന്ന് സ്കൂൾ നടത്തിപ്പിനുവേണ്ടി ഇടക്കം ക്രൈസ്റ്റ് നഗർ പള്ളിക്ക് വിട്ടുകൊടുക്കുക വേണം അന്ന് വികാരിയായിരുന്ന ഫാദർ ജോസഫ് ആനി താനം സന്തോഷം ആ തീരുമാനം സ്വാഗതം ചെയ്യുകയും ചെയ്തു. 1975 ഡിസംബറിൽ കൂടിയാ പള്ളി പൊതുയോഗത്തിൽ സ്കൂൾ കെട്ടിടം പണി തുടങ്ങാൻ തീരുമാനിച്ചു. അതിനായി ശ്രീ തോമസ് ഇല്ലിമൂട്ടിൽ, ശ്രീ വർഗീസ് പണ്ടാരപ്പാട്ട തിൽ, ശ്രീ തോമസ് കല്ലിടിക്കിൽ, എന്നിവരെ ചുമതലപ്പെടുത്തി. ശ്രീ കെ എം മാത്യു എല്ലാ പ്രവർത്തനങ്ങളുടെയും നേതൃത്വം വഹിച്ചിരുന്നു.


   
   
"https://schoolwiki.in/ക്രൈസ്റ്റ്_നഗർ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്