"സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കൊരട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ എൻ.എച്ച്.47- ൽ നിന്നും 1 കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങി മുടപ്പുഴ പ്രദേശത്ത് സെൻറ് മേരീസ് എൽ.പി.സ്കൂൾ,   കൊരട്ടി   സ്ഥിതി ചെയ്യുന്നു.

                    ചാലക്കുടി ഉപജില്ലയിലെ കൊരട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന  ഈ വിദ്യാലയത്തിന് 100വർഷത്തെചരിത്രമുണ്ട്.പൈനാടത്ത് കുഞ്ഞുവറീത് അഗസ്തി ദാനമായി നൽകിയ  40 സെൻറ് സ്ഥലത്ത് അന്ന് കൊരട്ടി പള്ളി വികാരി ആയിരുന്ന  ബഹുമാനപ്പെട്ട ജേയ്ക്കബ് നടുവത്തുശ്ശേരി അച്ഛന്റെ നേതൃത്വത്തിൽ  1917 ൽ സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം  ആരംഭിച്ചു. കൂടുതൽ വായിക്കുക ......
                    ചാലക്കുടി ഉപജില്ലയിലെ കൊരട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന  ഈ വിദ്യാലയത്തിന് 100വർഷത്തെചരിത്രമുണ്ട്.പൈനാടത്ത് കുഞ്ഞുവറീത് അഗസ്തി ദാനമായി നൽകിയ  40 സെൻറ് സ്ഥലത്ത് അന്ന് കൊരട്ടി പള്ളി വികാരി ആയിരുന്ന  ബഹുമാനപ്പെട്ട ജേയ്ക്കബ് നടുവത്തുശ്ശേരി അച്ഛന്റെ നേതൃത്വത്തിൽ  1917 ൽ സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം  ആരംഭിച്ചു. കൂടുതൽ വായിക്കുക .....

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:39, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി
വിലാസം
കൊരട്ടി മുടപുഴ

സെന്റ് . മേരീസ് എൽ .പി .എസ് കൊരട്ടി
,
കൊരട്ടി ഈസ്റ്റ് പി.ഒ.
,
680308
,
തൃശൂർ ജില്ല
സ്ഥാപിതം1 - മെയ് - 1917
വിവരങ്ങൾ
ഫോൺ9446454482
ഇമെയിൽstmaryslpskoratty@gmail.com
കോഡുകൾ
സ്കൂൾ കോഡ്23229 (സമേതം)
യുഡൈസ് കോഡ്32070202202
വിക്കിഡാറ്റQ64088485
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശൂർ
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊരട്ടി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ അംഗീകൃതം
സ്കൂൾ വിഭാഗംഎൽ .പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ .പി
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോയ്‌സി ഇ .എം
പി.ടി.എ. പ്രസിഡണ്ട്ബിജു പി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്നിത ജിമ്മി
അവസാനം തിരുത്തിയത്
15-01-202223229

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കൊരട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ എൻ.എച്ച്.47- ൽ നിന്നും 1 കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങി മുടപ്പുഴ പ്രദേശത്ത് സെൻറ് മേരീസ് എൽ.പി.സ്കൂൾ,   കൊരട്ടി   സ്ഥിതി ചെയ്യുന്നു.

                    ചാലക്കുടി ഉപജില്ലയിലെ കൊരട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന  ഈ വിദ്യാലയത്തിന് 100വർഷത്തെചരിത്രമുണ്ട്.പൈനാടത്ത് കുഞ്ഞുവറീത് അഗസ്തി ദാനമായി നൽകിയ  40 സെൻറ് സ്ഥലത്ത് അന്ന് കൊരട്ടി പള്ളി വികാരി ആയിരുന്ന  ബഹുമാനപ്പെട്ട ജേയ്ക്കബ് നടുവത്തുശ്ശേരി അച്ഛന്റെ നേതൃത്വത്തിൽ  1917 ൽ സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം  ആരംഭിച്ചു. കൂടുതൽ വായിക്കുക .....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

Sl.No Name From To Remarks
1 joissy
2
3
4

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.255085,76.377372 |zoom=18}}