സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട്ടിൽ പാട്ടുപാടിയൊഴുകുന്ന പുഴകളും തോടുകളും ചന്തമുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന കാടുകളും കളകളം പാടുന്ന കാട്ടുചോലയും മണിമേടുകളുമുണ്ട് .എന്റെ നാടിന് ചുറ്റും വെള്ളിയരഞ്ഞാണം പോലെ തുള്ളിക്കളിക്കുന്ന അരുവികളും നീലിമലകളുമുണ്ട് .പീലി നിവർത്തിയാടുന്ന തെങ്ങിൻതോപ്പും പച്ചവിരിച്ച വയലും എന്റെ നാടിന്റെ സ്വത്താണ് .എത്ര സുന്ദരമാണ് എന്റെ നാട് .

കൊരട്ടി പഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന സെന്റ്. മേരീസ് എൽ.പി.എസ് സ്‌കൂൾ
കൊരട്ടി പഞ്ചായത്തിലെ പത്താം വാർഡിലെ പെരിയച്ചാൽ പാടശേഖരത്തിലെ കൊയ്ത്തുത്സവം
കൊരട്ടി പഞ്ചായത്തിലെ നെൽകൃഷി
കൊരട്ടി പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന മുടപ്പുഴ ഡാം
കൊരട്ടി പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന മുടപ്പുഴ ഡാമിലെ ബോട്ടിംഗ് സവാരി
കൊരട്ടി പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന മുടപ്പുഴ ഡാമിലെ ബോട്ടിംഗ് സവാരി