"എസ് എൻ വി യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 93: | വരി 93: | ||
* ചേപ്പാട് സ്ഥിതിചെയ്യുന്നു. | * ചേപ്പാട് സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{#multimaps:9. | {{#multimaps:9.227891193126784, 76.44596672712613|zoom=20}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
== '''അവലംബം''' == | == '''അവലംബം''' == | ||
<references />--> | <references />--> |
15:30, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ വി യു പി എസ് മുതുകുളം | |
---|---|
വിലാസം | |
മുതുകുളം മുതുകുളം , ചൂളത്തേരുവ് പി.ഒ. , 690506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0479 2470770 |
ഇമെയിൽ | 35441haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35441 (സമേതം) |
യുഡൈസ് കോഡ് | 3211050038 |
വിക്കിഡാറ്റ | Q87478486 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 121 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന. സി |
പി.ടി.എ. പ്രസിഡണ്ട് | സുധീപ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
അവസാനം തിരുത്തിയത് | |
13-01-2022 | 35441 |
ഈ സ്കൂൾ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളീ താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ ആറാട്ടൂപുഴ കിഴക്കേകരയിൽ ചരിത്രപ്രസിദ്ധമായ ..കൊല്ലകൽ ക്ഷെത്രത്തൊടൂ ചേർന്നു സ്ധിതി ചെയ്യുന്നു
ചരിത്രം
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ ചരിത്ര പ്രസിദ്ധമായ കൊല്ലകൽ പോരൂർ മഠം ക്ഷേത്രത്തിനോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ യഥാർത്ഥ പേര് ശ്രീ നാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നാണെങ്കിലും കൊല്ലകൽ ക്ഷേത്രത്തിന്റെ സാമിപ്യം ഉള്ളത് കൊണ്ട് നാട്ടുകാർ കൊല്ലകൽ സ്കൂൾ എന്നു വിളിച്ചു പോരുന്നു. 5 മുതൽ 7 വരെ ക്ലാസുകൾ നടത്തുന്നതിനുള്ള ഗവണ്മെന്റ് അംഗീകാരത്തോടെ 1962 ൽ സ്ഥാപിതമായ സ്കൂളിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും നിരന്തര ശ്രമഫലമായി 1975 മുതൽ എൽ പി വിഭാഗവും കൂടി ചേർന്ന് നടത്തുന്നതിന് അംഗീകാരം ലഭിച്ചു. സ്കൂളിന്റെ ഉടമസ്ഥത മുതുകുളം വടക്ക് 338ആം നമ്പർ എസ് എൻ ഡി പി ശാഖാ യോഗത്തിനാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- ചേപ്പാട് സ്ഥിതിചെയ്യുന്നു.
{{#multimaps:9.227891193126784, 76.44596672712613|zoom=20}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35441
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ