ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ വി യു പി എസ് മുതുകുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രേവേശനോത്സവം മുതൽ  വാർഷിക മൂല്യനിർണയം  വരെ നീണ്ടുനിൽക്കുന്ന അക്കാഡമിക പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നൽകുന്നതിനു സഹായകമാകുന്ന തരത്തിൽ രൂപകല്പന ചെയ്തിരിക്കുന്നു. ഓരോ ദിനച്ചാരണങ്ങളും സമൂഹപങ്കാളിത്ത ത്തോടെ ആചരിക്കുന്നു.മുതുകുളത്തെ കാവുകൾ ജലാശയങ്ങൾ എന്നിവയെ പറ്റിയുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്."ആർദ്രമി ഓണം" എന്ന പരിപാടിയിലൂടെ മുതുകുളത്തെ മുതിർന്ന അധ്യാപക ശ്രെഷ്ടരെ ആദരിക്കുകയും ഒപ്പം പഞ്ചായത്തിലെ വിവിധ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. മുതുകുളം പഞ്ചായത്തിലെ  വിവിധ  കലാകാരന്മാരുടെ വീടുകൾ സന്ദർശിച്ചു അവരുമായി സംവദിക്കുന്നതിനുള്ള അവസരം ലഭ്യമാക്കി.