ഉള്ളടക്കത്തിലേക്ക് പോവുക

"താറ്റ്യോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13349 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|Thattiode L.P. School}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആനേനിമെട്ട
|സ്ഥലപ്പേര്=ആനേനിമെട്ട

14:36, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
താറ്റ്യോട് എൽ പി സ്കൂൾ
വിലാസം
ആനേനിമെട്ട

മുഴപ്പാല പി.ഒ.
,
670611
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1898
വിവരങ്ങൾ
ഇമെയിൽheadmistresstlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13349 (സമേതം)
യുഡൈസ് കോഡ്32020101101
വിക്കിഡാറ്റQ64456884
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ കെ
പി.ടി.എ. പ്രസിഡണ്ട്പ്രജിന പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ജസീല
അവസാനം തിരുത്തിയത്
02-02-2022Schoolwikihelpdesk


പ്രോജക്ടുകൾ



ചരിത്രം

1898 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.കൂടുത‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഇവിടെ ഉണ്ട് .നാലു ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ഓടിട്ട കെട്ടിടവും ഒരു ക്ലാസും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന ഒരു കോൺക്രീറ്റു കെട്ടിടവുമാണ് ഇവിടെ ഉള്ളത് .ഒൻപതു സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .സ്കൂളിന് ചുറ്റുമതിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ്, സൈക്കിൾ പരിശീലനം ,നൃത്ത പരിശീലനം ,ചൂടിപ്പായ നിർമാണം ,കുട നിർമാണം

മാനേജ്‌മെന്റ്

ശ്രീ .എം പി. രമേശൻ

മുൻസാരഥികൾ

പരേതരായ ശേഖരൻ  മാസ്റ്റർ ,സി എം രാഘവൻ മാസ്റ്റർ ,നാണു മാസ്റ്റർ ,എന്നിവരും ശ്രീ കെ വിജയൻ മാസ്റ്റർ ,ഖൈറുന്നിസ ടീച്ചർ ,കെ ദാക്ഷായണി ടീച്ചർ ,പി ശൈലജ ടീച്ചർ തുടങ്ങിയവരും ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി മുഴപ്പാല റോഡിൽ ആനേനിമട്ട താഹ മസ്ജിദിനു പിറകിൽ

{{#multimaps: 11.891386,75.463242 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=താറ്റ്യോട്_എൽ_പി_സ്കൂൾ&oldid=1561783" എന്ന താളിൽനിന്ന് ശേഖരിച്ചത്