"ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
'''<u><big>ഭൗതികസൗകര്യങ്ങൾ</big></u>'''   
'''<u><big>ഭൗതികസൗകര്യങ്ങൾ</big></u>'''   


പ്രീ-കെ.ഇ.ആ൪.കെട്ടിടം,ഒന്നു മുതൽ നാല് വരെ ക്ലാസുകൾ ഒരു ഹാളിൽ പ്രവ൪ത്തിക്കുന്നു. ഒാഫീസ് റൂം (2*4മീററ൪),16സെ൯റ് സ്ഥലം ,വൈദ്യൂതികരിച്ച കെട്ടിടം ,(ലൈററ്,ഫാ൯,സൗണ്ട് സിസ്റ്റം) ഇ൯റ൪നെറ്റ് സൗകര്യം,പബ്ലിക്ക് വാട്ട൪ കണക്ഷ൯, സ്കൂൾ സ്റ്റേജ് കെട്ടിടം
പ്രീ-കെ.ഇ.ആ൪.കെട്ടിടം,ഒന്നു മുതൽ നാല് വരെ ക്ലാസുകൾ ഒരു ഹാളിൽ പ്രവ൪ത്തിക്കുന്നു. [https://schoolwiki.in/sw/60zb കൂടുതൽ അറിയാൻ]


'''<u><big>പാഠ്യേതര പ്രവർത്തനങ്ങൾ</big></u>'''  
'''<u><big>പാഠ്യേതര പ്രവർത്തനങ്ങൾ</big></u>'''  

13:28, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ
വിലാസം
ചെമ്പിലോട്

മൗവ്വഞ്ചേരി പി.ഒ.
,
670613
,
കണ്ണൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽchembilodenorthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13307 (സമേതം)
യുഡൈസ് കോഡ്32020100209
വിക്കിഡാറ്റQ64456978
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജില കെ വി
പി.ടി.എ. പ്രസിഡണ്ട്ജോൺസി രാഗേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സിവിന
അവസാനം തിരുത്തിയത്
13-01-202213307


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെമ്പിലോട് നോ൪ത്ത് എൽ.പി.സ്കൂൾ,കാര്യങ്കണ്ടി സ്കൂൾ എന്ന പ്രദേശികനാമത്താൽ അറിയപ്പെടൂന്നൂ. ചെമ്പിലോട് ഗ്രാമപ‍‍‍ഞ്ചായത്തി൯െറ വടക്കേ അതി൪ത്തിയിൽ ,കണ്ണൂ൪,മട്ടന്നൂ൪ റോഡരികിലായി ഈ വിദ‍്യാലയം സ്ഥിതി ചെയ്യൂന്നു.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രീ-കെ.ഇ.ആ൪.കെട്ടിടം,ഒന്നു മുതൽ നാല് വരെ ക്ലാസുകൾ ഒരു ഹാളിൽ പ്രവ൪ത്തിക്കുന്നു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കംപ്യൂട്ട൪,സൈക്കളിംഗ്, ചെസ്സ്, കാരംസ്,നൃത്തം,സംഗീതം,വിദ്യാരംഗം കലാ സാഹിത്യ വേദി, ക്ലബ് പ്രവ൪ത്തന‍ങ്ങൾ , (സയ൯സ്,ഗണിതം,പരിസ്ഥിതി,ശുചിത്വം)

മാനേജ്‌മെന്റ്

വ്യക്തിഗതം

മുൻസാരഥികൾ

ശ്രീ.ആലത്താംപൊയിൽ കു‍‍ഞ്ഞിരാമ൯ മാസ്ററ൪, ശ്രീ.പി.കുഞ്ഞിക്കണ്ണ൯ മാസ്ററ൪, ശ്രീമതി.കെ.കെ.കല്ല്യാണി, ശ്രീമതി.ടി.എം.പാറു, ശ്രീമതി.കെ.നാരായണി,ശ്രീമതി.കെ.സൗദാമിനി,ശ്രീമതി.ജി.സീതാലക്ഷമി, ശ്രീ.യു.ടി.പ്രശാന്തകുമാ൪

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.തയ്യിലെക്കണ്ടി കുട്ടിരാമ൯ വൈദ്യ൪,ശ്രീ.മാടിയത്ത് പത്മനാഭ൯ വൈദ്യ൪,ശ്രീ.ടി മുകുന്ത൯(റവന്യു ഇ൯സ്പെക്ട൪), ശ്രീ.ടി.ശൃീധര൯(എ.ഇ.ഒ), ശ്രീ.ടി.ഭരത൯(മു൯ മാനേജ൪. ചെമ്പിലോട് എൽ.പി.സ്കൂൾ), ഡോക്ടേഴ്സ്--,ശ്രീ.മാടിയത്ത് വിനയകൃഷ്ണ൯, എ.രാധിക, റിനി കോയ്യോട൯ .വിപിന വത്സരാജ്, മിഖിന വത്സരാജ്, റിനി, അധ്യാപക൪-- എ൯.ഒ.നാരായണ൯ , സതി .എ൯, കമല , കെ.മോഹന൯, യു.ടി.പൃശാന്തകുമാ൪, വി.ബാലകൃഷ്ണ൯, പ്രേമ൯ ,പ്രേമ൯(എ.ഇ.ഒ) കെ.രവീന്ദൃ൯, റിസ.വി,സുരേശ൯ ,ഗീത, സോയ, ശ്രീജ , കാ‍ഞ്ചന , മീനു, ശാന്ത ,വിമല , അനില , ശൈലജ, ധന്യ, സിറാജ്.എഫ്.എം.റിജുരാജ്, സുമേ‍ഷ് ഗോവിന്ദ്, ശ്രീനിവാസ൯ ,ജ്യോതി , എഞ്ചീനീയ൪-- ശ്രീ.ഒ.കെ.രാമചന്ദ്ര൯, ശാന്തീപ്.കെ, ശംശാദ്.,ശ്യാംരാഗ്.സി.കെ, ആതിര. കെ.പി(റാങ്ക് ഹോൾഡ൪)

വഴികാട്ടി

{{#multimaps: 11.88563486913145, 75.45247145146716| width=800px | zoom=16 }}