"ഗവ എൽപിഎസ് കുഴിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പനച്ചിക്കാട് പരുത്തുംപാറയിൽ ആണ് കുഴിമറ്റം ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
'''''ഗവ . എൽ .പി . സ്ക്കൂൾ . കുഴിമററം .'''''
 
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ , പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ .പി. സ്ക്കൂൾ. കുഴിമററം . നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ 1912ൽ സ്ഥാപിതമായ  ഈ വിദ്യാലയമുത്തശ്ശി സരസ്വതീക്ഷേത്രംപനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 15- ാം വാർഡിൽ സ്ഥിതി ചെയ്യുന്നു . ആദ്യ കാലങ്ങളിൽ സ്ക്കൂളിൽ ഇരിക്കുവാൻ ഇടയില്ലാത്തവിധം കുുട്ടികൾ പഠിച്ചിരുന്നു . എന്നാൽ കാലാനുസൃതമായി വിദ്യാഭ്യാസരംഗത്ത് വന്ന മാററങ്ങൾ
 
കൊണ്ടും ഇംഗ്ളീഷ് മീഡിയം  സ്ക്കൂളുകളുടെ കടന്നുകയററം കൊണ്ടും ശോഷിച്ചു പോയ അവസ്ഥയിലാണ് ഈ സ്ഥാപനം . 2012ൽ ശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി
 
നടത്തിയ പ്രവർത്തനങ്ങൾ വിവിധ പ്രോജക്ടുകൾ എന്നിവയുടെ ഭാഗമായി അല്പം മെച്ചപ്പെട്ടിരുന്നു എങ്കിലും  കോവിഡ് 19 നെ തുടർന്ന് വീണ്ടും പിന്നോക്കം പോയിരിക്കുന്നു. ഇവിടെ പഠിച്ചുപോയവർ വിവിധ മേഖലകളിൽ ഉന്നതസ്ഥാനങ്ങളിൽ പ്രശോഭിക്കുന്നു .
 
ഈ സ്ക്കൂളിന്റെ പരിപോഷണത്തിനായി ഒരു പ്രീ -പ്രൈമറിസ്ക്കൂൾ ഇതിനോട് ചേർന്ന്
 
പ്രവർത്തിച്ചു വരുന്നു .
 
ഒന്നാം ക്ളാസ്സു മുതൽ നാലാം ക്ളാസ്സുവരെ 28 കുട്ടികൾ
 
ഇവിടെ അദ്ധ്യയനം നടത്തുന്നു . കുട്ടികളുടെ സർവ്വതോന്മുഖമായ  കഴിവുകളെ പരിപോഷി
 
പ്പിക്കുന്നതിനായി ഹെഡ് മിസ്ട്രസ്സടക്കം നാല് അദ്ധ്യപകരും ,സ്ക്കൂളിന്റെ നടത്തിപ്പിനായി
 
ഒരു പി .ററി. മീനിയലും ഇവിടെ പ്രവർത്തിക്കുന്നു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറി സ്കൂൾ  
പ്രീപ്രൈമറി സ്കൂൾ  

12:42, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽപിഎസ് കുഴിമറ്റം
വിലാസം
പരുത്തുംപാറ

കുഴിമറ്റം പി.ഒ.
,
686533
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0481 2332653
ഇമെയിൽgovtlpskuzhimattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33405 (സമേതം)
യുഡൈസ് കോഡ്32100600402
വിക്കിഡാറ്റQ87660657
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽAnnamma George
പ്രധാന അദ്ധ്യാപികAnnamma George
പി.ടി.എ. പ്രസിഡണ്ട്Suresh Kumar
എം.പി.ടി.എ. പ്രസിഡണ്ട്Mini
അവസാനം തിരുത്തിയത്
13-01-202233405-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഗവ . എൽ .പി . സ്ക്കൂൾ . കുഴിമററം .

കോട്ടയം ജില്ലയിൽ , കോട്ടയം താലൂക്കിൽ , പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ .പി. സ്ക്കൂൾ. കുഴിമററം . നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ 1912ൽ സ്ഥാപിതമായ ഈ വിദ്യാലയമുത്തശ്ശി സരസ്വതീക്ഷേത്രംപനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 15- ാം വാർഡിൽ സ്ഥിതി ചെയ്യുന്നു . ആദ്യ കാലങ്ങളിൽ സ്ക്കൂളിൽ ഇരിക്കുവാൻ ഇടയില്ലാത്തവിധം കുുട്ടികൾ പഠിച്ചിരുന്നു . എന്നാൽ കാലാനുസൃതമായി വിദ്യാഭ്യാസരംഗത്ത് വന്ന മാററങ്ങൾ

കൊണ്ടും ഇംഗ്ളീഷ് മീഡിയം സ്ക്കൂളുകളുടെ കടന്നുകയററം കൊണ്ടും ശോഷിച്ചു പോയ അവസ്ഥയിലാണ് ഈ സ്ഥാപനം . 2012ൽ ശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി

നടത്തിയ പ്രവർത്തനങ്ങൾ വിവിധ പ്രോജക്ടുകൾ എന്നിവയുടെ ഭാഗമായി അല്പം മെച്ചപ്പെട്ടിരുന്നു എങ്കിലും കോവിഡ് 19 നെ തുടർന്ന് വീണ്ടും പിന്നോക്കം പോയിരിക്കുന്നു. ഇവിടെ പഠിച്ചുപോയവർ വിവിധ മേഖലകളിൽ ഉന്നതസ്ഥാനങ്ങളിൽ പ്രശോഭിക്കുന്നു .

ഈ സ്ക്കൂളിന്റെ പരിപോഷണത്തിനായി ഒരു പ്രീ -പ്രൈമറിസ്ക്കൂൾ ഇതിനോട് ചേർന്ന്

പ്രവർത്തിച്ചു വരുന്നു .

ഒന്നാം ക്ളാസ്സു മുതൽ നാലാം ക്ളാസ്സുവരെ 28 കുട്ടികൾ

ഇവിടെ അദ്ധ്യയനം നടത്തുന്നു . കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകളെ പരിപോഷി

പ്പിക്കുന്നതിനായി ഹെഡ് മിസ്ട്രസ്സടക്കം നാല് അദ്ധ്യപകരും ,സ്ക്കൂളിന്റെ നടത്തിപ്പിനായി

ഒരു പി .ററി. മീനിയലും ഇവിടെ പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി സ്കൂൾ

പച്ചത്തുരുത്തു

ഭക്ഷണശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.528875,	76.540982 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഗവ_എൽപിഎസ്_കുഴിമറ്റം&oldid=1271879" എന്ന താളിൽനിന്ന് ശേഖരിച്ചത്