ഗവ എൽപിഎസ് കുഴിമറ്റം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടത്തിവന്ന ഹരിതവർണ്ണം (പച്ചത്തുരുത്തിന് )പനച്ചിക്കാട് പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് ലഭിച്ചു .

2022 ലെ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ദേവദർശൻ എം ബിജുവിനു രണ്ടാം സ്ഥാനം ലഭിച്ചു .