"നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 85: | വരി 85: | ||
*കുമാരൻ മാസ്റ്റർ | *കുമാരൻ മാസ്റ്റർ | ||
*ജയരാമൻ മാസ്റ്റർ | *ജയരാമൻ മാസ്റ്റർ | ||
*ഗീത ടീച്ചർ | |||
*ഭാർഗവി ടീച്ചർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
12:11, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
നാറാത്ത് നാറാത്ത് പി.ഒ. , 670601 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0460 2240528 |
ഇമെയിൽ | school13644@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13644 (സമേതം) |
യുഡൈസ് കോഡ് | 32021300106 |
വിക്കിഡാറ്റ | Q64459472 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത. കെ.പി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന എ |
അവസാനം തിരുത്തിയത് | |
13-01-2022 | Narath East LP SCHOOL |
ചരിത്രം
1870 മുതൽ കിട്ടൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഗുരുകുല രൂപത്തിൽ ആരംഭിച്ച വിദ്യാലയമാണിത് പാപ്പിനിശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ ഏറ്റവും കിഴക്കു ഭാഗത്തുള്ള സ്കൂൾ ആയതു കൊണ്ട് നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ എന്ന പേരിൽ ഒൗദ്യോഗികമായി അറിയപ്പെട്ടു ഗേൾസ് സ്കൂൾ ആയിട്ടാണ് അന്ന് ഇതിന് അംഗീകാരം കിട്ടിയത് ഒൗദ്യോഗിക കാര്യങ്ങൾ കൊളപ്പാല നാരായണൻ മാസ്റ്റർ കൈകാര്യം ചെയ്തിരുന്നതു കൊണ്ട് സ്കൂളിന്റെ മാനേജർ സ്ഥാനം അദ്ദേഹത്തിനായിരുന്നു
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്മുറികൾ
- കമ്പ്യൂട്ടർ മുറി
- വായനാമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പാറുക്കുട്ടിയമ്മ
മുൻസാരഥികൾ
- മമ്മു മാസ്റ്റർ
- സലാം മാസ്റ്റർ
- അഹമ്മദ് മാസ്റ്റർ
- കോരമ്പ്രത്ത് കേളു മാസ്റ്റർ
- ടി സി ഗോപാലൻ നമ്പ്യാർ
- ഗോവിന്ദൻ മാസ്റ്റർ
- സി കെ കുഞ്ഞിരാമൻ നമ്പ്യാർ
- കൃഷ്ണൻ മാസ്റ്റർ
- കേളു മാസ്റ്റർ
- ശങ്കരൻ മാസ്റ്റർ
- അമ്മാളു ടീച്ചർ
- കുമാരൻ മാസ്റ്റർ
- ജയരാമൻ മാസ്റ്റർ
- ഗീത ടീച്ചർ
- ഭാർഗവി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13644
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ