"ഗവഃ യു പി സ്ക്കൂൾ തെക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
included introduction
No edit summary
(ചെ.) (included introduction)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
.........എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ ‘ചൂരക്കാട് ‘ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  ഞങ്ങളുടേത്........................
== ചരിത്രം ==
== ചരിത്രം ==
1909-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത്. പാവംകുളങ്ങര മേമന ഇല്ലത്തിന്റെ വകയായിരുന്നു ഈ സ്കൂൾ. ഓലമേഞ്ഞ ഒറ്റക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1959-ലാണ് സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുന്നത്. അതിനുശേഷമാണ് ഇന്നത്തെ നിലയിലുള്ള ഓടിട്ട അടച്ചുറപ്പുള്ള കെട്ടിടങ്ങൾ നിലവിൽ വന്നത്. 1989-ൽ പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചു. സാമ്പത്തികമായും സാംസ്ക്കാരികമായും വിഭിന്ന തലങ്ങളിൽ ഉള്ളവർ ഒരുമിച്ചു പഠിച്ച ഈ വിദ്യാലയത്തിന് പ്രഗത്ഭരായ ധാരാളം പൂർവ വിദ്യാ‍ർത്ഥികളുണ്ട്.

49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268764" എന്ന താളിൽനിന്ന് ശേഖരിച്ചത്