എ.എം.എൽ.പി.എസ്. അരിപ്ര മേൽമുറി (മൂലരൂപം കാണുക)
15:22, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
1933ലാണ് ഈ സ്കൂൾ സ്ഥാപിതമായത്,തുടക്കത്തിൽ മുമ്പ് സ്ഥാപിതമായ ഓത്തു പള്ളിയിലെ മൊല്ലാക്കയുടെ നേതൃത്വത്തിലാണ് പഠനം ആരംഭിച്ചത്.ആദ്യ കാല അധ്യാപകരിൽ പ്രമുഖർ ഉണ്ണീൻ മൊല്ല ,ഹലീമ ടീച്ചർ ,ഹാജിയാർ മാസ്റ്റർ എന്നിവരായിരുന്നു.ശേഷം വന്ന പ്രധാന അധ്യാപകർ ഉണ്ണീൻ മാസ്റ്റർ ,ഫാത്തിമ ടീച്ചർ എന്നിവരാണ് .ഇപ്പോൾ വർഗ്ഗീസ് ജോൺ പ്രധാന അദ്ധ്യാപകനായി തുടരുന്നു.നാലാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞാൽ പരിസര പ്രദേശത്തുള്ള അറബിക് കോളേജിലേക്കാണ് കുട്ടികൾ തുടർ പഠനത്തിന് പോയിരുന്നത് .അതുകൊണ്ട് തന്നെ ധാരാളം അറബി അധ്യാപകർ ഈ പ്രദേശത്തുണ്ട് .പിന്നീട് 1962 ൽ ഇത് അരിപ്ര ലജ്നതുൽ മുസ്‌ലിഹീൻ സംഘത്തിന്റെ കീഴിലായി .ശ്രീ മുഹമ്മദ് സലീമാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ വിവിധ രാഷ്ട്രീയ,സാമൂഹിക,കാർഷിക,മത-സാംസ്കാരിക രംഗങ്ങളിലും മറ്റു ഉദ്യോഗസ്ഥ തലങ്ങളിലും പ്രവർത്തിച്ചുവരുന്നു. | 1933ലാണ് ഈ സ്കൂൾ സ്ഥാപിതമായത്,തുടക്കത്തിൽ മുമ്പ് സ്ഥാപിതമായ ഓത്തു പള്ളിയിലെ മൊല്ലാക്കയുടെ നേതൃത്വത്തിലാണ് പഠനം ആരംഭിച്ചത്.ആദ്യ കാല അധ്യാപകരിൽ പ്രമുഖർ ഉണ്ണീൻ മൊല്ല ,ഹലീമ ടീച്ചർ ,ഹാജിയാർ മാസ്റ്റർ എന്നിവരായിരുന്നു.ശേഷം വന്ന പ്രധാന അധ്യാപകർ ഉണ്ണീൻ മാസ്റ്റർ ,ഫാത്തിമ ടീച്ചർ എന്നിവരാണ് .ഇപ്പോൾ വർഗ്ഗീസ് ജോൺ പ്രധാന അദ്ധ്യാപകനായി തുടരുന്നു.നാലാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞാൽ പരിസര പ്രദേശത്തുള്ള അറബിക് കോളേജിലേക്കാണ് കുട്ടികൾ തുടർ പഠനത്തിന് പോയിരുന്നത് .അതുകൊണ്ട് തന്നെ ധാരാളം അറബി അധ്യാപകർ ഈ പ്രദേശത്തുണ്ട് .പിന്നീട് 1962 ൽ ഇത് അരിപ്ര ലജ്നതുൽ മുസ്‌ലിഹീൻ സംഘത്തിന്റെ കീഴിലായി .ശ്രീ മുഹമ്മദ് സലീമാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ വിവിധ രാഷ്ട്രീയ,സാമൂഹിക,കാർഷിക,മത-സാംസ്കാരിക രംഗങ്ങളിലും മറ്റു ഉദ്യോഗസ്ഥ തലങ്ങളിലും പ്രവർത്തിച്ചുവരുന്നു. [[എ.എം.എൽ.പി.എസ്. അരിപ്ര മേൽമുറി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 81: | വരി 81: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11. | {{#multimaps: 11.007957250019729, 76.1815063983289 | width=800px | zoom=12 }} | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |